ലോക തണ്ണീർത്തടദിനാഘോഷത്തോടനുബന്ധിച്ച് കേരള കാർഷിക സർവ്വകലാശാലയുടേയും (KAU) ഫിഷറീസ് യൂണിവേഴ്സ്റ്റിയുടേയും(KUFOS) കോൾ കർഷകസംഘത്തിന്റെയും കോൾബേഡേഴ്സ് പക്ഷിനിരീക്ഷണക്കൂട്ടായ്മയുടേയും നേതൃത്വത്തിൽ കോൾനിലങ്ങളിൽ മത്സ്യസർവ്വെ (First Kole Fish Count, 2018) സംഘടിപ്പിക്കുന്നു. ഫിഷ് ഐഡന്റിഫിക്കേഷനെ സംബന്ധിച്ച് ഫെബ്രുവരി 1നു വൈകീട്ട് കാർഷിക സർവ്വകലാശാല കോളേജ് ഓഫ് ഫോറസ്ട്രി ഹാളിൽ വച്ച് ഒരു സെമിനാറും ഫെബ്രുവരി 2നു രാവിലെ ഫീൽഡ് സർവ്വെയും 11 ഓടെ തണ്ണീർത്തടദിനാചരണവും ഉണ്ടാവും. എല്ലാ പക്ഷിനിരീക്ഷണസുഹൃത്തുക്കളേയും സഹൃദയം സ്വാഗതം ചെയ്യുന്നു. ഫേസ്ബുക്ക് ഇവന്റ് പേജ്
https://www.facebook.com/events/201483677073019/