കബിനി മെമ്മറീസ്

കബിനി മെമ്മറീസ്

കുറേ നാൾ മുൻപ് ഒരൂസം ഞാൻ കോന്തിപുലം കോളിൽ പോയപ്പോൾ നെൽകൃഷി തുടങ്ങാൻ വെള്ളം വറ്റിക്കലും ടില്ലർ അടിക്കലും കാര്യമായി തന്നെ നടക്കുന്ന സമയമായിരുന്നു. സ്കൂട്ടർ ഒരിടത്ത് വച്ച് കാം

ഹരിതകേരളം മിഷന്‍ പരിസ്ഥിതിദിന ഫോട്ടോഗ്രാഫി മത്സരം

ഹരിതകേരളം മിഷന്‍ പരിസ്ഥിതിദിന ഫോട്ടോഗ്രാഫി മത്സരം

ഹരിതകേരളം മിഷന്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും. സംസ്ഥാനത്ത് ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ആധാരമാക്കി, കേരളത്തിന്റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ

കാട് മുതൽ കടൽ വരെ; ഡോ.എ.ലതയുടെ ലേഖനസമാഹാരം പ്രകാശിപ്പിച്ചു

കാട് മുതൽ കടൽ വരെ; ഡോ.എ.ലതയുടെ ലേഖനസമാഹാരം പ്രകാശിപ്പിച്ചു

പാഠഭേദം പ്രസിദ്ധീകരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തക ഡോ.എ.ലതയുടെ എഴുത്തുകളുടെ സമാഹാരം ‘കാട് മുതൽ കടൽ വരെ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം 2018 മേയ് 29 ചൊവ്വാഴ്ച കേരള സാഹിത്യ അക്കാദമി

പൊന്നുടുമ്പിന്റെ കുഞ്ഞ്

പൊന്നുടുമ്പിന്റെ കുഞ്ഞ്

പൊന്നുടുമ്പിന്റെ കുഞ്ഞുങ്ങൾ ശരീരമാകെ ഭംഗിയുള്ള മഞ്ഞപ്പുള്ളികളും വരകളും കൊണ്ട് നിറഞ്ഞവയാണ്. വളരുന്നതോടെ തവിട്ടു നിറമായി മാറുന്നു. കേരളത്തില്‍ കാണപ്പെടുന്ന ഉടുമ്പുകളില്‍ ഇനി അവശേഷിക്കുന്നത് ഇടത്തരം വലിപ്പമുള്ള ഉരഗങ്ങളില്‍പ്പെടുന്ന പൊന്നുടുമ്പ് മാത്രമാണ്.

പൂമ്പാറ്റക്കാലം

പൂമ്പാറ്റക്കാലം

വരവായി പച്ചപ്പിന്റെ പൂക്കാലം.. വേനലിനും ചൂടിനും അവധികൊടുത്ത് മഴക്കാലമെത്തി.. ഇനി പച്ചപ്പിന്റേയും പൂക്കളുടേയും പൂമ്പാറ്റകളുടേയും കുളിർകാലം. വെള്ളത്തിൽ മുങ്ങും മുമ്പ് അടാട്ട് കോൾപ്പാടത്തെ വരമ്പിലെ ‘തേൾക്കട‘യുടെ പൂവിൽ മധു നുകരുന്ന

കേരളത്തിന്റെ സ്വന്തം പാതാളത്തവള

കേരളത്തിന്റെ സ്വന്തം പാതാളത്തവള

കേരത്തിൽ എല്ലായിടത്തും കാണപ്പെടുന്ന അപൂർവ്വ ഇനം തവളയാണ് പാതാളത്തവള (Purple Frog). ശാസ്ത്ര നാമം-Nasikabatrachus sahyadrensis അപൂർവം എന്നു പറയുമ്പോൾ എണ്ണത്തിൽ കുറവാണെന്നു ധരിക്കരുത്. മഴക്കാലത്ത് ഇവ ഉള്ള സ്ഥലത്തു

ലാർവയിൽ നിന്നും വിരിഞ്ഞിറങ്ങിയ ഒരു ചിവീട്.

ലാർവയിൽ നിന്നും വിരിഞ്ഞിറങ്ങിയ ഒരു ചിവീട്.

ചിവീടിന്റെ കാതടപ്പിക്കുന്ന ശബ്ദം ശ്രദ്ധിച്ചിട്ടില്ലേ? ആൺചിവീടുകൾ പെൺചിവീടുകളെ ആകർഷിക്കുന്നതിനായി പുറപ്പെടുവിക്കുന്ന ശബ്ദമാണിത്. പെൺചിവീടുകൾ അടുത്തെത്തും തോറും ഈ ശബ്ദം മയപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിനിരുവശത്തുമുള്ള ടിംബൽ എന്ന അവയവം (Tymbal membrane)

വംശനാശത്തിൽ നിന്നും വന്യതയിലേക്ക്

വംശനാശത്തിൽ നിന്നും വന്യതയിലേക്ക്

2010 ജനുവരി അവസാനം ഒരു ശനിയാഴ്ച. അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോയിൽ പ്രെസിഡോ എന്ന സ്ഥലത്ത്, വാഹനങ്ങൾ ചീറി പാഞ്ഞു പോകുമായിരുന്ന ഹൈവേ 1 അന്ന് നിശ്ചലമായിരുന്നു, ടയറുകൾ ഉരഞ്ഞു ചൂട്

Back to Top