ഞാറ്റുവേല കിളിയേ നീ പാട്ടുപാടി വരുമോ
ഞായറിന്റെ വേല അഥവാ വേള ആണ് ഞാറ്റുവേല ഞായർ എന്നാൽ സൂര്യൻ അപ്പോൾ ഞാറ്റുവേലയെന്നാൽ സൂര്യന്റെ സമയം കാർഷിക സമൃദ്ധിയുടെ പച്ചപ്പു തുടിക്കുന്ന ഗൃഹാതുരസ്മൃതിയുടെ നാളുകളാണ് മലയാളിക്കു തിരുവാതിര ഞാറ്റുവേല.
ഞായറിന്റെ വേല അഥവാ വേള ആണ് ഞാറ്റുവേല ഞായർ എന്നാൽ സൂര്യൻ അപ്പോൾ ഞാറ്റുവേലയെന്നാൽ സൂര്യന്റെ സമയം കാർഷിക സമൃദ്ധിയുടെ പച്ചപ്പു തുടിക്കുന്ന ഗൃഹാതുരസ്മൃതിയുടെ നാളുകളാണ് മലയാളിക്കു തിരുവാതിര ഞാറ്റുവേല.
ഒരു മനുഷ്യന്റെ ജീവിതത്തിൽ ‘സ്വന്തം ഭവനത്തിനുവേണ്ടി നീ എന്ത് ചെയ്തു ? ‘ എന്ന ചോദ്യം അഭിമുഖീകരിക്കാത്തവരോ അതുമല്ലെങ്കിൽ സ്വയം ചോദിച്ചു നോക്കാത്തവരോ അധികം പേർ ഉണ്ടാകും എന്നു തോന്നുന്നില്ല….
ഇരിഞ്ഞാലക്കുട ഗേൾസ് ഹൈ സ്കൂളിൽ നടക്കുന്ന പ്രതിഭാകേന്ദ്രം അവധിക്കാല ക്യാമ്പിൽ ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണം , പക്ഷിനിരീക്ഷണം , വന്യജീവി ഫോട്ടോഗ്രാഫി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ക്ലാസ്
കാടിന്റെ കാഴ്ചകളുമായി ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ് മാടായിക്കോണം ശ്രീ പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവൺമെന്റ് സ്കൂളിൽ മാർച്ച് 9,10 തീയതികളിൽ. എല്ലാവർക്കും സ്വാഗതം.
കോന്തിപുലം ബേഡ് വാക്ക് പ്രകൃതിയെ അറിയാൻ, മണ്ണിനെ തൊടുവാൻ, വയൽ കാഴ്ചകൾ ആസ്വദിക്കുവാൻ, പക്ഷികളെ നിരീക്ഷിക്കാൻ, അവയെ പറ്റി പഠിക്കാൻ, പടം എടുക്കാൻ ഒക്കെ താല്പര്യമുള്ള എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം.
കാടകത്തിന്റെ അറിവും അനുഭവങ്ങളും കുരുന്നുകൾക്ക് പകർന്നു കൊണ്ട് ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബിന്റെ വന്യ ജീവി ചിത്രപ്രദർശനം പൊറത്തിശ്ശേരി മഹാത്മാ U P സ്കൂളിൽ നടന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ കൗതുകമായ
ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ് വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന വന്യ ജീവി ചിത്രപ്രദർശനം WILD IN FOCUS ഫെബ്രുവരി 26 തിങ്കളാഴ്ച. @എം.യു.പി.എസ് പൊറത്തിശ്ശേരി സമയം : 11 AM to 4