കാടകത്തിന്റെ അറിവും അനുഭവങ്ങളും കുരുന്നുകൾക്ക് പകർന്നു കൊണ്ട് ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബിന്റെ വന്യ ജീവി ചിത്രപ്രദർശനം പൊറത്തിശ്ശേരി മഹാത്മാ U P സ്കൂളിൽ നടന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ കൗതുകമായ ചിത്രപ്രദർശനം മഹാത്മാ എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ ശ്രീ . M P ഭാസ്കരൻ നിർവഹിച്ചു. സ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി ജീജി ,മറ്റു അധ്യാപകർ എന്നിവരും പങ്കെടുത്തു.