പ്രതിഭാകേന്ദ്രം അവധിക്കാല ക്യാമ്പ് 2018

പ്രതിഭാകേന്ദ്രം അവധിക്കാല ക്യാമ്പ് 2018

ഇരിഞ്ഞാലക്കുട ഗേൾസ് ഹൈ സ്കൂളിൽ നടക്കുന്ന പ്രതിഭാകേന്ദ്രം അവധിക്കാല ക്യാമ്പിൽ ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണം , പക്ഷിനിരീക്ഷണം , വന്യജീവി ഫോട്ടോഗ്രാഫി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ക്ലാസ് നൽകുകയും . ജൈവ ഉദ്യാന നിർമാണ പ്രവർത്തങ്ങൾ ആരംഭിക്കുകയും ചെയ്തു . നേച്ചർ ക്ലബ് അംഗങ്ങളായ മിനി ആന്റോ , നിധീഷ് ബാലൻ , അരുൺ ശങ്കർ , ജയപ്രസാദ് , നിഖിൽ കൃഷ്ണ എന്നിവരാണ് ക്ലാസ് നൽകിയത് .

Back to Top