ലോകം മുഴുവൻ പ്രണയം ആഘോഷിക്കുകയാണല്ലോ. നമുക്ക് ചുറ്റുമുള്ള പക്ഷികളിലേക്ക് ഒന്നു കണ്ണോടിച്ചാലോ. ചില രസമുള്ള വിനിമയ രീതികൾ മുതൽ സ്വന്തം ഇണയെ ഊട്ടുന്നത് വരെ അവരുടെ ജീവിതത്തിലെ സുന്ദര നിമിഷങ്ങളാണ്. ചില പക്ഷികൾ ജീവിതകാലം മുഴുവൻ ഒരു ഇണയെ തന്നെ കൂടെ കൂട്ടുന്നു. ചിലർ അതിൽ നിന്നും വ്യത്യസ്തരാകാം. എങ്കിലും എല്ലാം പ്രണയമാണ്. അനുഭൂതിയാണ്.
As the world celebrate the day of love, let us look at the world around us. From the lovely gestures of birds to the mate to court ship feeding the world of birds have a beautiful way of expressing their affection.
Share your Valentine’s Day Special Bird Clicks. This Blogpost is collection of images shared in our kole birders collective facebook/whatsapp group. You can also contributes. Message to Whtasapp/facebook groups or email to [email protected].