Vivek Chandran

തുമ്പിക്കുളം

തുമ്പിക്കുളം

ഈ വർഷം പ്രളയകാലത്തിന് ശേഷം മൺസൂൺ ഒന്ന് ക്ലച്ച് പിടിച്ചത് ഓണക്കാലത്താണെന്ന് തോന്നുന്നു. എന്തായാലും ഇപ്പോൾ കുളങ്ങളും തോടുകളും (അവശേഷിക്കുന്നവ 😐) നിറഞ്ഞിരിക്കുന്നു. രാത്രിയായാൽ ഇവിടങ്ങളിൽ തവളകളുടെ കച്ചേരിയാണ്. പകലുകൾ

തുമ്പികളെത്തേടി തുമ്പൂരെന്ന തുമ്പി ഗ്രാമത്തിൽ

തുമ്പികളെത്തേടി തുമ്പൂരെന്ന തുമ്പി ഗ്രാമത്തിൽ

“തോട്ടിലൊക്കെ വെള്ളം നിറയട്ടെ, ഞാൻ വിളിക്കാം.” സ്വന്തം ഗ്രാമമായ തുമ്പൂരിലെ തുമ്പികളെ കാണാൻ ഞാൻ താത്പര്യം പ്രകടിപ്പിച്ചപ്പോൾ റൈസൻ ചേട്ടൻ പറഞ്ഞു. വെള്ളം നിറഞ്ഞത് വളരെ പെട്ടെന്നായിരുന്നു, കേരളത്തെ വിറപ്പിച്ച

കേരളത്തിൽ ചെറിയചുണ്ടൻകാടയുടെ ആദ്യചിത്രം തൃശ്ശൂർ കോൾനിലങ്ങളിൽ നിന്നും

കേരളത്തിൽ ചെറിയചുണ്ടൻകാടയുടെ ആദ്യചിത്രം തൃശ്ശൂർ കോൾനിലങ്ങളിൽ നിന്നും

കേരളത്തിൽ പക്ഷിനിരീക്ഷകർ പലതവണ കണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതും, എന്നാൽ ഒരിക്കൽ പോലും ക്യാമറക്ക് പിടിതരാത്തതുമായ ചെറിയചുണ്ടൻകാട (Jack Snipe) ഒടുവിൽ ഞങ്ങളുടെ ക്യാമറകളിൽ “പടമായി”. പക്ഷിദേശാടനകാലത്തിന്റെ “മൂർധന്യം” എന്ന് വിശേഷിപ്പിക്കാവുന്ന ഡിസംബർ

പച്ചത്തുരുത്ത്

പച്ചത്തുരുത്ത്

നിങ്ങളുടെ വീട്ടിൽ ഒരു പച്ചത്തുരുത്തുണ്ടോ? ചിത്രശലഭങ്ങൾക്ക് തേൻനുകരാനും, തുമ്പികൾക്ക് പാറിക്കളിക്കാനും, നാട്ടുകിളികൾക്കിരുന്ന് പാടാനും, ഓന്തച്ചനിരുന്ന് നിറം മാറാനും… ഒരു പച്ചത്തുരുത്തുണ്ടോ? ഉള്ളവർ ഭാഗ്യം ചെയ്തവർ. ഇല്ലാത്തവർ സ്വന്തം നഷ്ടം തിരിച്ചറിയാത്തവർ.

ഈ പക്ഷിഭീമനെ നാം കൈവെടിഞ്ഞതെന്തേ?

ഈ പക്ഷിഭീമനെ നാം കൈവെടിഞ്ഞതെന്തേ?

ഇന്ത്യയിൽ കാണപ്പെടുന്നവയിൽവെച്ച് ഏറ്റവും ഭാരമേറിയ പക്ഷി; ഒരുകാലത്ത് ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടകം, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിശാലമായ പുൽമേടുകളിലെയും, തുറസ്സായ പ്രദേശങ്ങളിലെയും നിറസ്സാന്നിധ്യമായിരുന്ന പക്ഷിശ്രേഷ്ഠൻ- ഗ്രേറ്റ്

പണ്ടെന്നെ ചാടിച്ചൊരു ചാട്ടക്കോഴി

പണ്ടെന്നെ ചാടിച്ചൊരു ചാട്ടക്കോഴി

പറയാൻ പോകുന്ന കഥക്ക് പതിനഞ്ചുവർഷത്തെ പഴക്കമുണ്ട്. ഇന്ന് ഇരുപത്തൊൻപത് വയസ്സുള്ള ഞാനന്നു പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാംക്ലാസ്സുകാരൻ. ഉച്ചക്കുമുൻപുള്ള PT പീരിയഡിൽ വിലങ്ങന്‍കുന്നിനു താഴ്വാരത്തെ സ്കൂൾഗ്രൗണ്ടിൽ വാശിയേറിയ ഫുട്ബോൾ മത്സരം

പീപ് ആൻഡ് റാപ്റ്റർ ട്വിൻ ചലഞ്ച് കൊട്ടിക്കലാശത്തിലേക്ക്

പീപ് ആൻഡ് റാപ്റ്റർ ട്വിൻ ചലഞ്ച് കൊട്ടിക്കലാശത്തിലേക്ക്

പക്ഷിപ്രിയരേ.. നമ്മുടെ പീപ് ആൻഡ് റാപ്റ്റർ ട്വിൻ ചലഞ്ച് കൊട്ടിക്കലാശത്തിലേക്ക്.. പങ്കെടുത്ത എല്ലാവർക്കും നന്മകൾ നേരുന്നു(നന്ദി ഇല്ല). ഒരു മത്സരം എന്നതിലുപരി കണ്ണിൽപെടാൻ ബുദ്ധിമുട്ടുള്ളതും, ഐഡന്റിഫിക്കേഷൻ വിഷമമുള്ളതുമായ സ്പീഷീസുകളെ കണ്ടെത്താനും

Back to Top