കുറുമാലിപ്പുഴയിൽ മുതലമീൻ
പ്രളയാനന്തരം നമ്മുടെ പുഴകളിലും കോൾപ്പാടങ്ങളിലുമൊക്കെ ആമസോൺ നദികളിലും മറ്റും കണ്ടുവരുന്ന അറാപൈമയും റെഡ് ബെലിഡ് പിരാനയും അടക്കം വിദേശയിനം മീനുകളുടെ ചാകരയാണ്. നിലവിൽ തന്നെ പല സ്പീഷ്യസ്സുകളും ആവാസവ്യസ്ഥയേയും തദ്ദേശജാതിയിനങ്ങൾക്ക്