Lathika K K

കിദൂരിലെ പക്ഷി വിശേഷങ്ങൾ

കിദൂരിലെ പക്ഷി വിശേഷങ്ങൾ

പക്ഷികൾക്കായ് ഒരു ഉത്സവം തന്നെ ഒരുക്കി കാസർഗോഡ് ജില്ലയിലെ അതിർത്തി ഗ്രാമമായ കിദൂരിലെ നിഷ്കളങ്ക ഗ്രാമീണജനത. കഴിഞ്ഞ നവംബർ 10 . 11 നു കിദൂരിന്റെ ഹൃദയമായ ദേവസ്ഥാനത്തു നിൽക്കുന്ന

ചിറകുകൾക്ക് കാറ്റുപിടിക്കുമ്പോൾ

ചിറകുകൾക്ക് കാറ്റുപിടിക്കുമ്പോൾ

1001 രാവുകൾ എന്ന പുസ്തകത്തിൽ ഒരു കഥയുണ്ട്, സുന്ദരിയായ ഒരു ജിന്ന് പെൺകുട്ടിയെ കല്യാണം കഴിച്ച ഒരു പാവപ്പെട്ട ചെറുക്കന്റെ കഥ. ചിറകുകൾ അണിഞ്ഞാൽ അരയന്നം ആയി പറന്നുപോകാൻ കഴിവുള്ള

തിരുന്നാവായ – പറവകൾക്കൊരിടം

തിരുന്നാവായ – പറവകൾക്കൊരിടം

ചരിത്രത്തിന്റെ നാൾ വഴികളിൽ ഉയർന്ന ഒരു സ്ഥാനമുണ്ട് തിരുന്നാവായയ്ക്ക്. ചാവേറുകളുടെ രക്തപ്പുഴ താണ്ടി പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കപ്പെട്ട കേരള ചരിത്രത്തിലെ ആദ്യത്തെ ട്രേഡ് ഫെയര്‍ – മാമാങ്കം. നാട്ടുരാജക്കന്മാര്‍ക്കു വേണ്ടി

മാടായിപ്പാറയുടെ നിഗൂഢത തേടി

മാടായിപ്പാറയുടെ നിഗൂഢത തേടി

ചരിത്രവും മിത്തുകളും ജൈവ വൈവിധ്യവും കൊണ്ട് അദ്‌ഭുതപ്പെടുത്തുന്ന വടക്കൻ കേരളത്തിലെ ഒരു പീഠഭൂമി, വിശാലമായ പാറ പ്രദേശം. ഋതുക്കൾ മാറിമറിയുമ്പോൾ നിറച്ചാർത്തുകൾ മാറ്റി മാറ്റി അണിയുന്ന പാറപ്പരപ്പ്‌. വ്യത്യസ്ത മതവിഭാഗങ്ങളുടെ

കവ: ചാറ്റൽ മഴയിൽ കുളിരുന്ന സുന്ദരി

കവ: ചാറ്റൽ മഴയിൽ കുളിരുന്ന സുന്ദരി

ഞങ്ങൾ എത്തുമ്പോഴും കവയിൽ മഴ പെയ്യുകയായിരുന്നു. ഒരു മാത്ര നേരത്തേക്ക്, പിന്നെ പിണങ്ങിപോകുന്ന കുട്ടിയെ പോലെ മായും. വെയിലിന്റെ തലോടൽ ഒരു സുഖമായി തോന്നുമ്പോൾ വീണ്ടും ചിണുങ്ങിയെത്തും, മഴ, ഒരു

നാട്ടിലെ പാട്ടുകാരൻ

നാട്ടിലെ പാട്ടുകാരൻ

പൂക്കൈതക്കൂട്ടം അതിരു കാക്കുന്ന തോടുകളും കാലികൾ മേയുന്ന വയലുകളും മാഞ്ഞു തുടങ്ങിയെങ്കിലും ബാക്കിയാവുന്ന ചില ഗ്രാമക്കാഴ്ചകൾ നമുക്ക് ആശ്വാസമാകുന്നുണ്ട്. അതിൽ ഒന്നാണ് മണ്ണാത്തിപ്പുള്ളുകൾ. നാട്ടിലെ ആസ്ഥാന ഗായകൻ പട്ടത്തിന് തികച്ചും

പ്രകൃതിയിലെ തയ്യൽക്കാരൻ

പ്രകൃതിയിലെ തയ്യൽക്കാരൻ

മഴ; പ്രകൃതിയെ പുതുവസ്ത്രമണിയിക്കുന്ന കാലം. പൊതുവെ എല്ലാ ജീവികളും സ്വയം ഒന്ന് ഒതുങ്ങിക്കൂടുന്ന കാലം. വേനലിന്റെ അന്ത്യത്തിൽ കുഞ്ഞുങ്ങൾ പറക്കമുറ്റിയാൽ പിന്നെ കിളികൾ വിവാഹവസ്ത്രങ്ങൾ മാറ്റി പാട്ടുകൾ മതിയാക്കി മഴയുടെ

പെരിയാറിന്റെ ഹൃദയത്തിൽ പറവകളോടൊപ്പം

പെരിയാറിന്റെ ഹൃദയത്തിൽ പറവകളോടൊപ്പം

പെരിയാർ കടുവ സങ്കേതത്തിൽ പക്ഷികളുടെ കണക്കെടുപ്പിനായി പോകുമ്പോൾ ആശങ്ക മഴ പണി തരുമോ എന്നതിനെ ചൊല്ലി മാത്രമായിരുന്നു. മനസ്സിൽ ഒരു കുഞ്ഞു മോഹവും, ഒരു കടുവയെ കാണാൻ ഭാഗ്യമുണ്ടാകണേ എന്നും.

കാലൻ കോഴി , രാവിന്റെ രാജാവ്

കാലൻ കോഴി , രാവിന്റെ രാജാവ്

വർഷങ്ങളായി എനിക്ക് പരിചയമുള്ള ഒരു പക്ഷിയാണ്‌ കാലൻ കോഴി .ഇത്തവണയും എനിക്ക് അതിന്റെ ഒരു കുഞ്ഞിനെ കാണാൻ കഴിഞ്ഞു. മരങ്ങൾ നിറഞ്ഞ പ്രദേശങ്ങളിൽ ഒട്ടും അപൂർവമല്ലാത്ത രാത്രിഞ്ചരന്മാരാണ് കാലൻകോഴികൾ. ചില

തെയ്യക്കാഴ്ചയും പറവകളും – കണ്ണൂരിന്റെ നന്മകൾ

തെയ്യക്കാഴ്ചയും പറവകളും – കണ്ണൂരിന്റെ നന്മകൾ

തെയ്യം – കണ്ണൂരിന്റെ തനത് അനുഷ്ടാന കല. അതൊന്നു കാണാൻ, ആസ്വദിക്കാൻ പുറത്തു നിന്നെത്തുന്നവരുടെ എണ്ണം കൂടുകയാണ്. അസുര വാദ്യത്തിനൊപ്പം ചായില്യം ചാലിച്ചെഴുതിയ നിറക്കൂട്ടുകൾക്കും ചുവപ്പും വെള്ളയും മുഖ്യ വർണങ്ങളാൽ

ചിറകുള്ള ചങ്ങാതിമാർക്കൊപ്പം ഒരുനാൾ

ചിറകുള്ള ചങ്ങാതിമാർക്കൊപ്പം ഒരുനാൾ

കക്കാടംപൊയിലിന്റെ നിഗൂഢതയിലേക്കു ഒന്നിറങ്ങാൻ കൊതിച്ചു തുടങ്ങീട്ട് ഏറെ നാളായി . ആ നിയോഗം ഉണ്ടായത് ഇപ്പോഴാണെന്നേയുള്ളൂ . മലപ്പുറം പക്ഷികളുടെ കണക്കെടുപ്പ് , അതാണ് ഔദ്യോഗികത – അതിനുമപ്പുറം ചാറ്റ്

Back to Top