തിരുന്നാവായ – പറവകൾക്കൊരിടം
ചരിത്രത്തിന്റെ നാൾ വഴികളിൽ ഉയർന്ന ഒരു സ്ഥാനമുണ്ട് തിരുന്നാവായയ്ക്ക്. ചാവേറുകളുടെ രക്തപ്പുഴ താണ്ടി പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കപ്പെട്ട കേരള ചരിത്രത്തിലെ ആദ്യത്തെ ട്രേഡ് ഫെയര്‍ – മാമാങ്കം. നാട്ടുരാജക്കന്മാര്‍ക്കു വേണ്ടി