വന്യതയിൽ, ആനകളോടൊപ്പം
കേരളത്തിലെ കാടുകളിലെ ആനകളിൽ ഏറ്റവും ശാന്തരായവർ ഏതാണെന്നു ചോദിച്ചാൽ അത് പറമ്പികുളത്തെ ആണെന്നെ ഞാൻ പറയൂ. അത്രേം മാന്യത വേറെ ഒരു കാട്ടിലെ ആനകളിലും ഞാൻ കണ്ടിട്ടില്ല. ഏറ്റവും കുഴപ്പക്കാർ
കേരളത്തിലെ കാടുകളിലെ ആനകളിൽ ഏറ്റവും ശാന്തരായവർ ഏതാണെന്നു ചോദിച്ചാൽ അത് പറമ്പികുളത്തെ ആണെന്നെ ഞാൻ പറയൂ. അത്രേം മാന്യത വേറെ ഒരു കാട്ടിലെ ആനകളിലും ഞാൻ കണ്ടിട്ടില്ല. ഏറ്റവും കുഴപ്പക്കാർ
ചിന്നാറിൽ ഞങ്ങൾ എത്തുമ്പോഴും മഴ ചിണുങ്ങുന്നുണ്ടായിരുന്നു. കേരളത്തിലെ ഏക വരണ്ട കാട് എന്ന് പേരുകേട്ട ചിന്നാർ ചാമ്പൽ മലയണ്ണാന്റെ പേരിലാണ് പ്രശസ്തം. തമിഴ്നാട്ടിലെ ആനമല കാടുകളും കേരളത്തിലെ രാജമല കാടുകളും
പെട്ടെന്നാവും ഞങ്ങളുടെ തീരുമാനങ്ങളൊക്കെ, അത് യാത്രയായാലും, വീട്ടുകാര്യമായാലും. എന്നാലോ തെറ്റാറില്ല, വിജയമാവുകയും ചെയ്യും. അതുതന്നെയാണ് കഴിഞ്ഞ അവധി ദിവസവും സംഭവിച്ചത്. തൃശൂർ കോളിൽ കുങ്കുമക്കുരുവിയെ കാണാൻ വേണ്ടിയാണു ഞങ്ങൾ സ്നേഹപൂർവ്വം
മഴക്കാല യാത്രകൾ എന്നെ സംബന്ധിച്ച് അത്ര ഇഷ്ടമുള്ള സംഗതിയല്ല. എങ്കിലും പക്ഷികളെ സ്നേഹിക്കുന്ന എനിക്ക് അവയ്ക്കിടയിൽ കഴിയുക രസമായതുകൊണ്ടാണ് സൈലന്റ് വാലി സർവ്വേക്കു പോകാൻ തീരുമാനിച്ചത്. 4,5 ദിവസങ്ങൾ കാട്ടിൽ
ഹോബി എന്നത് ഒരാളുടെ വ്യക്തിപരമായ ഇഷ്ടമാണ്. ഇഷ്ടങ്ങളിൽ സ്ത്രീ – പുരുഷ വ്യത്യാസം കുറച്ചൊക്കെ ഉണ്ടെന്നുള്ളത് ശരിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വിശാലമായി പുറം ലോകത്തെ നോക്കി കാണുമ്പൊൾ ഉള്ളൊരു അറിവ്.
ജൂൺ ആദ്യ ആഴ്ചാവസാനത്തെ രണ്ടു ദിവസങ്ങളിലായി തൃശൂർ ഫോറെസ്റ്ററി കോളേജിൽ വച്ച് നടന്ന ബേർഡ് അറ്റ്ലസ് സർവ്വേ അവലോകനവും ഭാവി പ്ലാനിങ്ങും നല്ല രീതിയിൽ നടന്നു. ശനിയാഴ്ച ഉച്ചക്ക് രണ്ടു
രൂക്ഷമായിക്കുകൊണ് പ്രളയവും വരൾച്ചയും നമ്മുടെ തന്നെ കർമ്മ ഫലം ആണെന്ന് അറിയാമായിരുന്നിട്ടും വീണ്ടും പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യർ. കൊണ്ടറിഞ്ഞും പഠിക്കാത്തവർ. മാലൂർ പുരളിമല കുന്നുകളുടെ ഇടയിലൂടൊഴുകുന്ന പൂവത്താർക്കുണ്ട് എന്ന
പണ്ട് സാമൂഹ്യശാസ്ത്രം ക്ലാസ്സിൽ പഠിച്ചിരുന്ന ഓർമയാണ് കബനി എന്ന് കേൾക്കുമ്പോൾ മനസ്സിലെത്തുന്നത്. കേരളത്തിലെ 44 നദികളിൽ കിഴക്കോട്ടൊഴുകുന്ന മൂന്നെണ്ണത്തിൽ ഒന്ന്. വയനാടൻ കുന്നുകളിൽ ഉദ്ഭവിച്ച് പനമരം – മാനന്തവാടി പുഴകൾ
തേയിലത്തോട്ടങ്ങളും അവയ്ക്കു മീതെ കൊടുംകാടുകളും ഇടയിലൂടെ തലങ്ങും വിലങ്ങും ചാലിട്ടൊഴുകുന്ന നീർച്ചാലുകളും ആറുകളും വെള്ളച്ചാട്ടങ്ങളും ഉള്ള മാങ്കുളം സുന്ദരിയാണ്. സന്ധ്യ കഴിഞ്ഞാൽ ആനകൾ നീരാടാനെത്തുന്ന ആനക്കുളത്തെക്കുറിച്ചുള്ള കേട്ടറിവല്ലാതെ ഇടുക്കിയിലെ ഈ
പശ്ചിമഘട്ട മലനിരകളുടെ ഒരുഭാഗം -അതാണ് കേരളത്തിലെ മറ്റു കാടുകളെപ്പോലെ നിലമ്പൂരും.. ചാലിയാറിന്റെ തീരത്തെ വൈവിധ്യമാർന്ന കാട്. നിത്യഹരിതവനവും അർദ്ധഹരിതവനവും ഇലപൊഴിയും കാടുകളും പുൽമേടുകളും കിഴക്കാംതൂക്കായ കുന്നുകളും നിലമ്പൂരിനെ ജൈവ വൈവിധ്യത്തിന്റെ
”സൂര്യനെല്ലി” – തേയില തോട്ടങ്ങളും അവയുടെ അതിർ വരമ്പുകളായി തോട്ടം തൊഴിലാളികളുടെ കോളനികളും. മലയിടുക്കുകളിലെ ഷോല വനങ്ങളും ചേർന്ന മനോഹരമായൊരു ഗ്രാമം. പച്ചപ്പട്ട് കാറ്റിൽ തരംഗം തീർത്തപോലെ തേയില തോട്ടങ്ങൾ,
കൂറ്റൻ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന തറവാടിന്റെ വിശാലമായ തൊടിയിൽ കറക്കം, പറമ്പിന്റെ തെക്കു കിഴക്കേ കോണിലുള്ള അധികം പൊക്കമില്ലാത്ത പ്ലാവിൽ തെങ്ങോലയുടെ വെട്ടിയെടുത്ത മടൽ ചാരിവച്ചു കേറി രണ്ടാൾ പൊക്കത്തിലുള്ള