വരന്തരപ്പിള്ളി പഞ്ചായത്തിൽ ഫ്ളഡ് മാപ്പിങ്ങ്

വരന്തരപ്പിള്ളി പഞ്ചായത്തിൽ ഫ്ളഡ് മാപ്പിങ്ങ്

വരന്തരപ്പിള്ളി പഞ്ചായത്തിന്റെ ഫ്ളഡ് പ്ലെയിൻ മാപ്പിന്റെ ആദ്യഘട്ട ട്രെയിനിങ് തുടങ്ങി. നാളെ മുതൽ തുടങ്ങുന്ന വിവര ശേഖരണം സെപ്റ്റംബർ 14ന് അവസാനിപ്പിക്കും.

എന്താണ് ഫ്ളഡ് പ്ലെയിൻ മാപ് കൊണ്ട് ഉദ്ദേശിക്കുന്നത്: നമ്മുടെ നാട്ടിൽ എവിടെയൊക്കെ വെള്ളം കേറി എന്നതിന്റെ ഒരു ഭൂമിശാസ്ത്രപരമായ രേഖപ്പെടുത്തൽ ആണ് ഉദ്ദേശിക്കുന്നത്. ഇത് ഭാവിയിൽ സമാനമായ പ്രളയം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ മുൻകരുതലുകൾ എടുക്കാൻ നമ്മളെ സഹായിക്കും. ഇത്തരം ഒരു രേഖ നമ്മുടെ കയ്യിൽ ഉണ്ടായിരുന്നെകിൽ ഒരുപക്ഷെ നമ്മുടെ രക്ഷാപ്രവർത്തനം മികച്ചതാക്കാൻ സഹായിക്കുമായിരുന്നു.

For details: Contact: Abdul Gafoor 8138-089816‬

Back to Top