2018ലെ പെരുമഴക്കാലം

തൃശ്ശൂർ ജില്ലയിലെ, പ്രധാനമായും കോൾമേഖലയിലെ ഈ മഴക്കാലത്തെ ഡോക്യുമെന്റ് ചെയ്യാനൊരു കൂട്ടായ ശ്രമം. നിങ്ങളുടെ കൈയ്യിലും വിഷയത്തിനുപകരിക്കുന്ന ചിത്രങ്ങളുണ്ടെങ്കിൽ അയക്കുക. [email protected]

Continue reading

മഴയ്ക്ക് മുമ്പെ കോന്തിപുലം കോൾപ്പാടത്ത് ഒരു പ്ലാസ്റ്റിക്ക് ക്ലീനിങ്ങ്

ഒരു മനുഷ്യന്റെ ജീവിതത്തിൽ ‘സ്വന്തം ഭവനത്തിനുവേണ്ടി നീ എന്ത്‌ ചെയ്തു ? ‘ എന്ന ചോദ്യം അഭിമുഖീകരിക്കാത്തവരോ അതുമല്ലെങ്കിൽ സ്വയം ചോദിച്ചു നോക്കാത്തവരോ അധികം പേർ ഉണ്ടാകും

Continue reading

Road Kill Tracking in Kole Wetlands

കാടുകൾക്കും തണ്ണീർത്തടങ്ങൾക്കുമിടയിലൂടെ പുതിയ പാതകൾ കാടുവെട്ടിയും കുന്നിടിച്ച് നിലം നികത്തിയും വന്നുകൊണ്ടിരിക്കുകയാണ്. ആവാസവ്യവസ്ഥയിൽ വന്ന പുതിയ മാറ്റങ്ങളിൽ പരിഭ്രമിച്ച ജീവജാലങ്ങൾ വികസനവേഗത്തിൽ ചതഞ്ഞില്ലാതാകുന്ന കാഴ്ച ദിവസവും കാണാം.

Continue reading

കോളിലെ നിറപ്പകിട്ടുകൾ

ഹോളി. നിറങ്ങളുടെ ഉത്സവം. കോളിൽ വിരുന്നെത്തുന്ന പാറിപറക്കുന്ന വർണ്ണവിസ്മയങ്ങൾക്കൊപ്പം ഒരു യാത്ര. ചിത്രങ്ങളെല്ലാം ഇബേഡിൽനിന്ന് ശേഖരിച്ചത്. വിട്ടുപോയിട്ടുണ്ടെങ്കിൽ കമന്റ് ചെയ്യുക. നല്ല ചിത്രങ്ങളുണ്ടെങ്കിൽ ഇബേഡിൽ അപ്ലോഡ് ചെയ്യുക.

Continue reading