തണ്ണീർത്തടങ്ങൾ കണ്ണീർത്തടങ്ങൾ ആകുമ്പോൾ..

പ്രളയം വന്നതിനു ശേഷമാണ് മാലിന്യനിർമ്മാർജ്ജനം എത്രയധികം പ്രാധാന്യമർഹിക്കുന്നു എന്നത് അനുഭവിച്ചറിഞ്ഞത്.. രണ്ടു ദിവസം മുൻപ് മിനി ചേച്ചി തൊമ്മാനയിൽ വെച്ച് പ്ലാസ്റ്റിക് ഡ്രൈവ് നടത്തുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ

Continue reading

കോൾപാടങ്ങൾ മത്സ്യസമൃദ്ധമെന്ന് സർവ്വെഫലം

(പത്രക്കുറിപ്പ് via KUFOS) കൊച്ചി- തൃശ്ശൂർ, മലപ്പുറം ജില്ലകളിലായി മുപ്പതിനായിരം ഏക്കറിലായി പരന്ന് കിടക്കുന്ന കോൾപ്പാടങ്ങൾ നെല്ലുൽപാദന കേന്ദ്രങ്ങൾ മാത്രമല്ല, ഒട്ടേറെ മത്സ്യഇനങ്ങളുടെ കലവറ കൂടിയാണെന്ന് രണ്ട്

Continue reading