Wetland Day 2017 Bird Walk @ Palakkal Kole

Wetland Day 2017 Bird Walk @ Palakkal Kole

തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് പാലക്കൽ കോൾപ്പാടത്ത് കോൾ ബേഡേഴ്സിന്റെ ആഭിമുഖ്യത്തിൽ പക്ഷിനടത്തം സംഘടിപ്പിച്ചു. ജയരാജ് ടി.പി., മിനി ആന്റോ, റാഫി കല്ലേറ്റുംകര, അരുൺ ജോർജ്, ഗ്രീഷ്മ പാലേരി, ചിത്രഭാനു പകരാവൂർ, ബാലകൃഷ്ണൻ പകരാവൂർ, മനോജ് കരിങ്ങാമഠത്തിൽ, റെജിൻ ജോർജ്, പ്രശാന്ത് എസ് എന്നിവർ പങ്കെടുത്തു.

Back to Top