MSSRF, Kerala State Biodiversity Board in association with and Kerala Agricultural University & Kole Birders Collective, invites you to a workshop on “Kole Paddy: Local Agrobiodiversity System of Kerala – Documentation and Conservation”
Date: Friday, May 8th, 2026
Time: 10:00 AM – 4:00 PM
Venue: College of Climate Change and Environment Science (CCCES), Kerala Agricultural University, Vellanikkara, Thrissur.
മൾട്ടി-സ്റ്റേക്ക്ഹോൾഡർ വർക്ക്ഷോപ്പ്
കോൾ പ്രാദേശിക കാർഷിക ജൈവവൈവിധ്യ പൈതൃക പ്രദേശം
കേരളത്തിലെ പ്രാദേശിക കാർഷിക ജൈവവൈവിധ്യ പൈതൃക പ്രദേശങ്ങൾ: രേഖപ്പെടുത്തലും സംരക്ഷണവും
പങ്കാളിത്തം (Organizers/Participants):
- സാമൂഹിക കാർഷിക ജൈവവൈവിധ്യ കേന്ദ്രം, എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ
- കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്
- കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്, കേരള കാർഷിക സർവ്വകലാശാല
- കോൾ ബേഡേഴ്സ് കളക്റ്റീവ്സ്ഥലം (Venue): കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്, കേരള കാർഷിക സർവ്വകലാശാല, തൃശ്ശൂർ.

