ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ ഭൂരൂപങ്ങളിലൊന്നാണ് വെള്ളച്ചാട്ടങ്ങള്‍. പുഴയുടെ മോല്‍ത്തടങ്ങളില്‍ കാണപ്പെടുന്ന ഇവ പ്രധാനമായും വെള്ളത്തിന്റെ ഒഴുക്കു കൊണ്ടുണ്ടാകുന്ന തേയ്മാനത്തിലൂടെയാണുണ്ടാകുന്നത്. കട്ടി കൂടിയ പാറയില്‍ നിന്നും കട്ടി കുറഞ്ഞ പാറയിലേയ്ക്ക് വെള്ളം കടക്കുമ്പോഴാണ് ഈ തേയ്മാനം സംഭവിക്കുക. ജലചലനബലവും ഒഴുക്കില്‍ കല്ലുകള്‍ വഹിച്ചുകൊണ്ടുപോകുമ്പോഴുള്ള തേയ്മാനവുമാണിവയില്‍ പ്രധാനം. എളുപ്പം തേഞ്ഞുപോകുന്ന കട്ടികുറഞ്ഞ പാറകള്‍ ക്ഷയിച്ച് താഴേയ്ക്ക് വെള്ളത്തിന്റെ കൂടെ ഒഴുകിപ്പോകുന്നു. ഇങ്ങനെ ചാടുന്ന വെള്ളം താഴെ നീര്‍ക്കുഴികള്‍/ചുഴിക്കുഴികള്‍ എന്നിവയുണ്ടാക്കുകയും കാലക്രമേണ അതിന്റെ ആഴം കൂട്ടുകയും ചെയ്തുകൊണ്ടിരിക്കുന്നു. കാലം കഴിയുമ്പോള്‍ കട്ടികൂടിയ പാറയ്ക്കടിയിലുള്ള കട്ടി കുറഞ്ഞ പാറ തേഞ്ഞ് അവസാനം കട്ടികൂടിയ പാറയും താഴേയ്ക്ക് പതിക്കും. ഇത് പുഴയുടെ വശങ്ങളില്‍ മലയിടുക്കുകള്‍ സൃഷ്ടിക്കുന്നു. ഒപ്പം വെള്ളച്ചാട്ടം അല്പാല്പമായി പുറകോട്ട് നീങ്ങി മേല്‍ത്തടത്തിലേയ്ക്ക് പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു. (ചിത്രം ശ്രദ്ധിക്കുക; ഒപ്പം രണ്ടാമത്തെ ലിങ്കിലെ അനിമേഷനും)
Waterfalls
Waterfalls are one of the most spectacular landforms found in the upper valley and are created by erosion processes.
They occur where a band of hard rock (e.g. granite) overlies a softer rock (e.g. sandstone).
Erosion processes such as Hydraulic Action (the force of the water) and Abrasion (where the river rubs stones that are being transported against the bed of a river thereby breaking it down) dominate.
The softer rock is eroded quicker than the harder rock and gradually washes away downstream.
This creates a plunge pool where water is swilled around, potholing can occur here and any rocks and debris swept into the plunge pool by the river will be swirled around and rub against the bed and banks of the plunge pool (called corrasion), deepening it further.
Over time, the softer rock is eroded further creating an over hang of hard rock. This overhang is unstable as it’s weight is unsupported.
Eventually, this hard rock collapses because it is unsupported and the waterfall moves back upstream.
This creates Gorges, which are steep sided deep river valleys. This process will repeat continually, with the location of the waterfall moving back upstream.
http://www.coolgeography.co.uk/GCSE/AQA/Water%20on%20the%20Land/Waterfalls/LandformsWaterfalls.htm
Cover Image by Dilshad Roshan, CC BY-SA 4.0, via Wikimedia Commons
One of the photographs used in this page is a work of mine licensed under the Creative Commons Attribution-Share Alike 4.0 International license. You can see the original published work at https://commons.wikimedia.org/wiki/File:Athirappilly_Waterfalls_1.jpg. You must give appropriate credit, provide a link to the license, and indicate if changes were made when reusing it.
Thanks Dilshad Roshan. Sorry to see we missed to give credits of cover image. Notified the respective volunteers hope we care this about future. Thank you for contributing our Athirappilly Waterfalls image under creative commons license.
We updated the page.