അങ്ങനെ കേരളത്തിൽ മൺസൂൺ ട്രോളിംഗ്‌ നിരോധനം നിലവിൽവന്നു.

അങ്ങനെ കേരളത്തിൽ മൺസൂൺ ട്രോളിംഗ്‌ നിരോധനം നിലവിൽവന്നു.

അറുപതുകളുടെ പകുതിയിലാണ്‌ ബോട്ടം ട്രോളറുകൾ കേരളത്തിലെത്തുന്നത്‌. ഇവ കേരളത്തിന്റെ മീൻ കയറ്റുമതി വ്യാപാരത്തിൽ കുതിച്ചു ചാട്ടമുണ്ടാക്കി. എന്നാൽ പരമ്പരാഗത തൊഴിലാളികളും ബോട്ട്‌ തൊഴിലാളികളും പലപ്പോഴും സംഘട്ടനത്തിലായി. പ്രത്യേകിച്ചു മൺസൂൺ കാലത്ത്‌.

കോൾപ്പാടത്തെ സൈക്കിളുകള്‍

കോൾപ്പാടത്തെ സൈക്കിളുകള്‍

കോള്‍പാടത്തുകൂടിയുള്ള യാത്രകള്‍ എന്നുമെനിക്കൊരു ഹരമായിരുന്നു. പ്രകൃതിയെ കണ്ണുതുറന്നുകാണാന്‍ തയ്യാറുള്ള ആര്‍ക്കും പാടത്തുകൂടിയുള്ള യാത്ര ആവേശമുണ്ടാക്കുമെന്നുറപ്പാണ്. സൈക്കിളുമെടുത്ത്പാടത്തേക്കിറങ്ങി ഒന്നോ രണ്ടോ മണിക്കൂര്‍ റൈഡിനുശേഷം തിരിച്ചെത്തുമ്പോള്‍ സാദാരണയായി വലിയ ക്ഷീണമൊന്നും തോന്നാറില്ല. ജനകീയാസൂത്രണപരിപാടികളുടെ

പറവക്കടൽ

പറവക്കടൽ

മുകളിൽ കത്തുന്ന സൂര്യൻ, താഴെ ഇളകിത്തുള്ളുന്ന തിരമാല. രണ്ടിനേയും ഒരുപോലെ എതിരിട്ടുവേണം കടലിൽ പക്ഷിനിരീക്ഷണം നടത്താൻ. പക്ഷേ നിരീക്ഷണം തുടങ്ങിയാൽ പക്ഷിസ്‌നേഹികളായ ആർക്കും നിരാശരാവേണ്ടിവരില്ല. കോൾപ്പാടംപോലെ കണ്ണെത്താ വിജനതയിൽ ലോകത്തിലെ

കോഴിക്കോട്ടെ ഫ്ളോറിക്കൻ വിശേഷങ്ങൾ

കോഴിക്കോട്ടെ ഫ്ളോറിക്കൻ വിശേഷങ്ങൾ

വൈകിട്ട് അച്ഛന്റെ ഓട്ടോറിക്ഷയുമായി ബിബിൻലാൽ സ്കൂളിൽ വന്നു. എന്നെ കൂട്ടിക്കൊണ്ടുപോയി ചാട്ടക്കോഴിയെ പരിചയപ്പെടുത്താൻ…. പോകുന്ന വഴി വാ തോരാതെ അവൻ ഫ്ളോറിക്കൻ വിശേഷങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു.നിർത്താതെ…. ” കറന്റടിച്ചതാണ് സർ പാവത്തിന്.

കടല്‍ പക്ഷി സര്‍വ്വേ 2017

കടല്‍ പക്ഷി സര്‍വ്വേ 2017

19 നവംബര്‍ 2017 (ഞായറാഴ്ച) ഞങ്ങള്‍ 40പേരടങ്ങുന്ന ഒരു സംഘം ചാവക്കാട് കടപ്പുറത്ത് നിന്നും കടലിലേക്ക്‌ പക്ഷികളെത്തേടി ഒരു യാത്ര നടത്തുകയുണ്ടായി. നാട്ടിന്‍ പുറങ്ങളിലും, തണ്ണീര്‍തടങ്ങളിലും, കാടുകളിലും പക്ഷി സര്‍വ്വേകള്‍

ചാട്ടക്കോഴി @ കോഴിക്കോട്

ചാട്ടക്കോഴി @ കോഴിക്കോട്

പാമ്പിനും പക്ഷിക്കും പൊതുപൂർവികനായതുകൊണ്ടാവാം ഇന്നലെ ഒരുപക്ഷി എന്നെത്തേടി വന്നത്. ആറേഴു കൊല്ലം മുമ്പ് ഞങ്ങളുടെ സ്കൂളിൽ പഠിച്ചു പോയ ബിബിൻലാൽ ആയിരുന്നു എങ്ങനെയൊക്കെയോ നമ്പർ സംഘടിപ്പിച്ച് എന്നെ വിളിച്ചത്. ഞാൻ

വീണ്ടും പക്ഷിക്കാഴ്ച്ചകൾക്ക് സമയമായ്

വീണ്ടും പക്ഷിക്കാഴ്ച്ചകൾക്ക് സമയമായ്

ഒരു എഴുത്തുകാരിയല്ല.. എങ്കിലും ചിലതു പങ്കുവെക്കാനുണ്ട് എനിക്കും.. ഒരു കഥയല്ല.. കവിതയുമല്ല.. കടന്നു പോയ ചില നിമിഷങ്ങൾ.. വ്യക്തികൾ.. കുറച്ചു നാളായി അത്..ദേ..ഇവിടെ ഈ സൗഹൃദലോകത്തു പറയണമെന്ന് വിചാരിച്ചിട്ട്.. കുട്ടു

Urban birding in Thrissur.

Urban birding in Thrissur.

This blog post originally published at kerala.birds.watch When I arrived to Thrissur I immediately see the flock of Cormorants in the sky,

Back to Top