ഇയ്യുണ്ണിയേട്ടന് ബാഷ്പാഞ്ജലി

ഇയ്യുണ്ണിയേട്ടന് ബാഷ്പാഞ്ജലി

ജൈവകൃഷിയുടെ പ്രായോഗികാനുഭവങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് കർഷകർക്ക് പകർന്നു നൽകിയ പ്രകൃതികർഷകനായിരുന്നു ഇയ്യുണ്ണിയേട്ടൻ. പ്രകൃതി കൃഷിയുടെ ആദ്യകാല പ്രയോക്താക്കളിൽ ഒരാൾ. 2002 ൽ തിരൂർ തുഞ്ചൻപറമ്പിൽ വെച്ച് നടന്ന ജൈവകർഷക സമിതിയുടെ

വ്യത്യസ്ഥമായ അനുഭവവും അന്വേഷണവുമായി ഒരു പൂരക്കാലം

വ്യത്യസ്ഥമായ അനുഭവവും അന്വേഷണവുമായി ഒരു പൂരക്കാലം

ഓർമ്മവച്ച നാൾമുതൽ വേനലിന്റെ ഓർമ്മകളാണ് വിഷുവും പിന്നെ തൃശ്ശൂർപ്പൂരവും. മേടച്ചൂടിലും തട്ടകത്തിൽ പൂരാവേശം വിതറിയാണ് ചൂരക്കാട്ടുകര ഗ്രാമത്തിൽ തൃശ്ശൂർപ്പൂരം ഓരോ വർഷവും ഓർമ്മകളിൽ പിന്നിട്ടുപോയത്. ആനയും ആറാട്ടും പൂരപ്പറയും ശീവേലിയും

പൂവുകളെ മറന്ന് ഇലകളിലേക്ക്..

പൂവുകളെ മറന്ന് ഇലകളിലേക്ക്..

ചേട്ടാ ഈ തേനീച്ചകളെന്താ മയങ്ങി കിടക്കുന്നത് ? കൃഷ്ണ ചോദിച്ചപ്പോളാണ് ഞാനും സംഭവം ശ്രദ്ധിച്ചത്. ചോളത്തിന്റെ പൂവിൽ നിന്നും തേൻ നുകരാൻ വന്ന ചെറുതേനീച്ചകൾ ഇലയിൽ മയങ്ങി കിടക്കുന്നു. കാരണമെന്താകും?

നമുക്കൊരു മാവു നട്ടാലോ?

നമുക്കൊരു മാവു നട്ടാലോ?

വീണ്ടും പ്രതീക്ഷകളോടെ ഒരു മഴക്കാലം ഇങ്ങത്തി. വെള്ളവും നനവാർന്ന മണ്ണും കുളിരും എല്ലാം ചേർന്ന് പുത്തൻ നാമ്പുകൾക്ക് പൊട്ടിമുളയ്ക്കാനും വളർന്നുപടരാനുമുള്ള അവസരങ്ങൾ ഒരുങ്ങുകയായി. ഈ മഴക്കാലത്ത്, ഒന്നു മനസ്സുവച്ചാൽ കുറെയേറെ

ആകാശവാണിയില്‍ നാടൻ നെൽവിത്തുകളെ കുറിച്ച് കെ. പി ഇല്യാസുമായി അഭിമുഖം

ആകാശവാണിയില്‍ നാടൻ നെൽവിത്തുകളെ കുറിച്ച് കെ. പി ഇല്യാസുമായി അഭിമുഖം

നാടന്‍ നെല്‍വിത്തുകള്‍; ചില തിരിച്ചറിവുകള്‍;ഒരേ ഭൂമി ഒരേ ജീവന്‍ സെക്രട്ടറിയും കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ  കെ. പി ഇല്യാസ് സംസാരിക്കുന്നു. കണ്ണൂര്‍  ആകാശവാണിയിലെ അഭിമുഖം.

കേരളത്തിലെ മൂങ്ങകൾ

കേരളത്തിലെ മൂങ്ങകൾ

ആകൃതിയിലും പ്രകൃതിയിലും പക്ഷികുലത്തിലെ മറ്റു ചാർച്ചക്കാരിൽ നിന്നും ഏറെ വ്യത്യസ്‍തരാണ് മൂങ്ങകൾ. അല്ലെങ്കിൽ തന്നെ ദിവാചരരായ ബന്ധുക്കളുമായി അത്ര രസത്തിലുമല്ല കക്ഷി. ചെറുപ്പത്തിൽ നാടുവിട്ട പയ്യൻ കാലമേറെ കഴിഞ്ഞ് സ്വത്തുചോദിച്ച്

കിഴക്കേ കരിമ്പാടം കോൾപടവിൽ മാങ്ങ വിളവെടുപ്പ്

കിഴക്കേ കരിമ്പാടം കോൾപടവിൽ മാങ്ങ വിളവെടുപ്പ്

കിഴക്കേ കരിമ്പാടം കോൾപടവിവ് ബണ്ടിലെ മാങ്ങ വിളവെടുപ്പ്, വെക്കിടങ്ങ് ഗ്രാമപഞ്ചായത്ത് അധ്യക്ഷ ശ്രീമതി. രതി. എം. ശങ്കർ ഉത്ഘാടനം നടത്തി. രാമകൃഷണേട്ടൻ, ഉണ്ണി ഏട്ടൻ എന്നിവർ നേതൃത്യം നൽകി.

വർണ്ണവിസ്മയം തീർത്തൊരു മൂളക്കുരുവി

വർണ്ണവിസ്മയം തീർത്തൊരു മൂളക്കുരുവി

അടുത്ത കാലങ്ങളിൽ വാട്ട്സാപ്പിലും സോഷ്യൽമീഡിയകളിലുമായി പ്രചരിച്ചുകൊണ്ടീരിക്കുന്ന സെക്കന്റുകളിൽനിറം മാറിക്കൊണ്ടിരിക്കുന്ന ഒരു കുരുവിയുടെ വീഡിയോ കൗതുകമുണ്ടാക്കുന്നുണ്ട്. അടിക്കുറിപ്പായി പല തെറ്റായവിവരങ്ങളും പ്രചരിക്കുന്നതിനാൽ ആ പക്ഷിയെക്കുറിച്ചും പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ പരിചയപ്പെടുത്താനൊരു ശ്രമമാണ് ഈ

കൊയ്ത്തൊഴിഞ്ഞ കോൾപ്പടവുകളിൽ അപ്രതീക്ഷ വിരുന്നുകാരായി വരി എരണ്ടക്കൂട്ടം

കൊയ്ത്തൊഴിഞ്ഞ കോൾപ്പടവുകളിൽ അപ്രതീക്ഷ വിരുന്നുകാരായി വരി എരണ്ടക്കൂട്ടം

ഇത്തവണത്ത് വേനലിൽ കോൾപ്പാടത്തേയ്ക്ക് അപ്രതീക്ഷിതവിരുന്നുകാരായി വരി എരണ്ടകൾ. കൊയ്ത്ത് കഴിഞ്ഞ് താറാവിനെ തീറ്റാനായി വെള്ളം ഇറയ്ക്കിയ വെങ്കിടങ്ങ് പ്രദേശത്തെ കോൾപ്പടവുകളിലാണ് മൂവ്വായിരത്തിലധികം വരുന്ന എരണ്ടക്കൂട്ടം പറന്നിറങ്ങിയത്. വീഡിയോ കാണൂ 🙂

കാസ​ര്‍കോട് ജില്ലയില്‍ 230 ഇനം പക്ഷികളെ കണ്ടെത്തി

കാസ​ര്‍കോട് ജില്ലയില്‍ 230 ഇനം പക്ഷികളെ കണ്ടെത്തി

മാതൃഭൂമി വാർത്ത 15 March 2018 Kasargod Edition, Page 2 കാസ​ര്‍കോട്: ജില്ലയിലുള്ള പക്ഷികളുടെ എണ്ണവും പ്രത്യേകതയും ഉള്‍പ്പെടുത്തി പക്ഷിഭൂപടം ഒരുങ്ങി. മഴക്കാലത്തും വേനലിലും കാണുന്ന പക്ഷികളെ നിരീക്ഷിച്ചാണ്

വിഷുപക്ഷി പാടുന്നു..

വിഷുപക്ഷി പാടുന്നു..

വിഷുപക്ഷിയെ കണ്ടിട്ടുണ്ടോ ? ശരിക്കും അങ്ങനെയൊരു പക്ഷിയുണ്ടോ ? “ചക്കയ്ക്കുപ്പുണ്ടോ; അച്ഛൻ കൊമ്പത്ത്, അമ്മ വരമ്പത്ത്; കള്ളൻ ചക്കേട്ടു, കണ്ടാമിണ്ടണ്ട…” ഇത് കേള്‍ക്കാത്തവര്‍, കുയിലിന്റെ പാട്ടിനനുകരിച്ച് ഏറ്റു വിളിയ്ക്കാത്ത മലയാളികളുണ്ടാവില്ല.

Back to Top