വഴി മാറിയൊഴുകിയ പുഴ: കാട് മുതല്‍ കടല്‍ വരെ’യുടെ വായനാനുഭവം
ഡോ. എ. ലതയുടെ ലേഖനസമാഹാരമായ ‘കാട് മുതല്‍ കടല്‍ വരെ’ എന്ന പുസ്തകത്തെക്കുറിച്ച് സി എസ് മീനാക്ഷി എഴുതിയ വായനാനുഭവം ലത എന്ന പരിസ്ഥിതി സ്‌നേഹിയുടെ പടര്‍പ്പിന്റെയും തുടിപ്പിന്റെയും മിടിപ്പുകളാണ്
ഡോ. എ. ലതയുടെ ലേഖനസമാഹാരമായ ‘കാട് മുതല്‍ കടല്‍ വരെ’ എന്ന പുസ്തകത്തെക്കുറിച്ച് സി എസ് മീനാക്ഷി എഴുതിയ വായനാനുഭവം ലത എന്ന പരിസ്ഥിതി സ്‌നേഹിയുടെ പടര്‍പ്പിന്റെയും തുടിപ്പിന്റെയും മിടിപ്പുകളാണ്
നാട്ടറിവ്, വീട്ടറിവ്, കേട്ടറിവ് തുടങ്ങിയവയോട് പൊതുവില്‍ താല്പര്യമില്ല. കാലന്‍ കോഴി കൂവുന്നത് ആളു ചാകാന്‍ നേരമാണ് തുടങ്ങിയവയാണ് മഹാഭൂരിപക്ഷവും .”ഏകോ ഹി ദോഷോ ഗുണസന്നിപാതേ നിമ്മജ്ജതീന്ദോഃ ” എന്ന് കുമാര്‍