കബിനി മെമ്മറീസ്
കുറേ നാൾ മുൻപ് ഒരൂസം ഞാൻ കോന്തിപുലം കോളിൽ പോയപ്പോൾ നെൽകൃഷി തുടങ്ങാൻ വെള്ളം വറ്റിക്കലും ടില്ലർ അടിക്കലും കാര്യമായി തന്നെ നടക്കുന്ന സമയമായിരുന്നു. സ്കൂട്ടർ ഒരിടത്ത് വച്ച് കാം
പാമ്പുകളുടെ പോരാട്ടവും ഇണചേരലും
അവിചാരിതമായി Jaljith യിന്റെ ടൈംലൈനിൽ നിന്നാണ് ആദ്യ ചിത്രം കിട്ടുന്നത്. രതിയിൽ ആയിരിക്കുന്ന പാമ്പുകൾ എന്നവിധത്തിൽ ആയിരുന്നു തലക്കെട്ടും. ചിത്രം മനോഹരമാണെങ്കിലും ഇത് സത്യത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുന്ന പാമ്പുകൾ
വഴി മാറിയൊഴുകിയ പുഴ: കാട് മുതല്‍ കടല്‍ വരെ’യുടെ വായനാനുഭവം
ഡോ. എ. ലതയുടെ ലേഖനസമാഹാരമായ ‘കാട് മുതല്‍ കടല്‍ വരെ’ എന്ന പുസ്തകത്തെക്കുറിച്ച് സി എസ് മീനാക്ഷി എഴുതിയ വായനാനുഭവം ലത എന്ന പരിസ്ഥിതി സ്‌നേഹിയുടെ പടര്‍പ്പിന്റെയും തുടിപ്പിന്റെയും മിടിപ്പുകളാണ്
ഹരിതകേരളം മിഷന്‍ പരിസ്ഥിതിദിന ഫോട്ടോഗ്രാഫി മത്സരം
ഹരിതകേരളം മിഷന്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും. സംസ്ഥാനത്ത് ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ആധാരമാക്കി, കേരളത്തിന്റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ
കാട് മുതൽ കടൽ വരെ; ഡോ.എ.ലതയുടെ ലേഖനസമാഹാരം പ്രകാശിപ്പിച്ചു
പാഠഭേദം പ്രസിദ്ധീകരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തക ഡോ.എ.ലതയുടെ എഴുത്തുകളുടെ സമാഹാരം ‘കാട് മുതൽ കടൽ വരെ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം 2018 മേയ് 29 ചൊവ്വാഴ്ച കേരള സാഹിത്യ അക്കാദമി
പൊന്നുടുമ്പിന്റെ കുഞ്ഞ്
പൊന്നുടുമ്പിന്റെ കുഞ്ഞുങ്ങൾ ശരീരമാകെ ഭംഗിയുള്ള മഞ്ഞപ്പുള്ളികളും വരകളും കൊണ്ട് നിറഞ്ഞവയാണ്. വളരുന്നതോടെ തവിട്ടു നിറമായി മാറുന്നു. കേരളത്തില്‍ കാണപ്പെടുന്ന ഉടുമ്പുകളില്‍ ഇനി അവശേഷിക്കുന്നത് ഇടത്തരം വലിപ്പമുള്ള ഉരഗങ്ങളില്‍പ്പെടുന്ന പൊന്നുടുമ്പ് മാത്രമാണ്.
World Otter Day 2018
#WorldOtterDay Smooth-coated Otter (Lutrogale perspicillata) Enamavu Kole, Thrissur, Kerala
Green Bee Eaters (നാട്ടുവേലിത്തത്തകൾ)
വേലിത്തത്തകളിലെ കുഞ്ഞന്മാരാണ് നാട്ടുവേലിത്തത്തകൾ. വേലിത്തത്തകൾ കാണാൻ ചന്തമുള്ളവയും വിദഗ്ധരായ ഇരപിടിയന്മാരുമാണ്. ശലഭങ്ങൾ, തുമ്പികൾ തുടങ്ങി അന്തരീക്ഷത്തിൽ പറക്കുന്ന ചെറു ഷഡ്പദങ്ങളാണ് ഇവയുടെ ഭക്ഷണം. പറക്കുന്ന ഇരകളെ കണ്ടെത്തി അന്തരീക്ഷത്തിൽ അതിവേഗത്തിൽ
കേരളത്തിന്റെ 521ാാമത്തെ പക്ഷി; അന്ധമായ ഇബേഡ് വിരോധത്തിന് മധുരമായ മറുപടി
2016 ലെ ഡിസംബർ 10.. മലമ്പുഴ ഡാമിന്റെ പരിസരത്ത് ചെങ്കാലൻപുള്ളുകളുടെ (Amur Fest) ഉത്സവം നടക്കുന്നു. ഒരു നോക്കുകാണാനും ഫോട്ടോ എടുക്കാനുമായി പക്ഷിനിരീക്ഷകരുടെ ഒഴുക്കാണ് മലമ്പുഴയിലേക്ക്. അങ്ങനെ ആ കൂട്ടത്തിൽ
പൂമ്പാറ്റക്കാലം
വരവായി പച്ചപ്പിന്റെ പൂക്കാലം.. വേനലിനും ചൂടിനും അവധികൊടുത്ത് മഴക്കാലമെത്തി.. ഇനി പച്ചപ്പിന്റേയും പൂക്കളുടേയും പൂമ്പാറ്റകളുടേയും കുളിർകാലം. വെള്ളത്തിൽ മുങ്ങും മുമ്പ് അടാട്ട് കോൾപ്പാടത്തെ വരമ്പിലെ ‘തേൾക്കട‘യുടെ പൂവിൽ മധു നുകരുന്ന
കേരളത്തിന്റെ സ്വന്തം പാതാളത്തവള
കേരത്തിൽ എല്ലായിടത്തും കാണപ്പെടുന്ന അപൂർവ്വ ഇനം തവളയാണ് പാതാളത്തവള (Purple Frog). ശാസ്ത്ര നാമം-Nasikabatrachus sahyadrensis അപൂർവം എന്നു പറയുമ്പോൾ എണ്ണത്തിൽ കുറവാണെന്നു ധരിക്കരുത്. മഴക്കാലത്ത് ഇവ ഉള്ള സ്ഥലത്തു