കടുവയെപിടിച്ച കിടുവ
ഇതിപ്പോ കടുവയെപിടിച്ച് കിടുവ എന്നു പറഞ്ഞപോലെയായി! സാധാരണ തവളയുടെ ഡയറ്റിൽ ഉൾപ്പെടുന്നയാളാണ് എട്ടുകാലി. എന്നാൽ തരം കിട്ടിയപ്പോൾ തവളയേയും വലയിൽ കുരുക്കിയിരിക്കുകയാണ് ഒരു വിദ്വാൻ. ശിക്കാരിയേക്കാളും അമ്പത്തിരട്ടി വലുപ്പമെങ്കിലും ഉണ്ടാകും