കരുതല്‍ സ്പര്‍ശം

കരുതല്‍ സ്പര്‍ശം

നെല്ലിക്കുന്നിലെ മഞ്ഞിലാസ് ഓഫീസ് വളപ്പിൽ കണ്ടെത്തിയ ചെമ്പൻ നത്ത്
2019 മാർച്ച് 22 ന് മാതൃഭൂമി നഗരത്തിൽ പ്രസിദ്ധീകരിച്ച ഒറ്റക്കൺ നോട്ടം
ഗ്ലാസിലെ പ്രതിഭിംബത്തിൽ ഇടിച്ചുവീണ ചെമ്പൻ നത്ത്

നമ്മുടെ ആ ചെമ്പൻ നത്ത്. ഇന്ന് ഓഫീസ് കെട്ടിടത്തിന്‍റെ acp ഗ്ലാസ് വര്‍ക്കിലെ പ്രതിബിംബത്തിന്‍റെ അടുത്തേക്ക് പറന്ന് തട്ടി വീണു. ഞാനടുത്ത് ചെന്നപ്പോൾ ചെറിയ മിടിപ്പുണ്ട്. വെള്ളം കൊടുത്തപ്പോള്‍ എണീറ്റ് ഇരുന്നു.

പോകുന്നതിന് മുമ്പ് നന്ദി യോടെ ഒരു നോട്ടം.
Back to Top