നാടൻ നെൽവിത്തുകൾ കൃഷിഭവൻ വഴി സൗജന്യനിരക്കിൽ

നാടൻ നെൽവിത്തുകൾ കൃഷിഭവൻ വഴി സൗജന്യനിരക്കിൽ

നാടൻ നെൽവിത്തുകൾ സീഡ് അതോറിറ്റിയിൽ വിതരണത്തിന് തയ്യാറായി കഴിഞ്ഞു. കുറുവ, ചിറ്റേനി, ചേറ്റാടി, പാൽതൊണ്ടി, വയനാടൻ തൊണ്ടി, വലിയ ചെന്നെല്ല് എന്നീ വിത്തുകൾ ഇപ്പോൾ ലഭ്യമാണ്. കൃഷിഭവൻ വഴി സങ്കര

കോള്‍കര്‍ഷകര്‍ സമരത്തിലേയ്ക്ക്

കോള്‍കര്‍ഷകര്‍ സമരത്തിലേയ്ക്ക്

നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ഹാന്റ്ലിംഗ് ചാര്‍ജ്ജ് നല്‍കാതെ കോള്‍ കര്‍ഷകരേ മില്ലുടമകളും സപ്ലൈകോയും ഒത്തുച്ചേര്‍ന്ന് വഞ്ചിക്കുന്നതിലും സര്‍ക്കാരിന്റെ നിസംഗതയിലും പ്രതിഷേധിച്ച് 2018-19 വര്‍ഷം തൃശ്ശൂര്‍ ജില്ലയിലെ കോള്‍നിലങ്ങള്‍ തരിശിടുന്നു.

ജൈവഉൽപന്നങ്ങൾക്ക് സര്‍ട്ടിഫിക്കേഷന്‍ FSSAI നയം; കര്‍ഷകരുടെ യോഗം തൃശ്ശൂരില്‍ ജൂണ്‍ 10ന്

ജൈവഉൽപന്നങ്ങൾക്ക് സര്‍ട്ടിഫിക്കേഷന്‍ FSSAI നയം; കര്‍ഷകരുടെ യോഗം തൃശ്ശൂരില്‍ ജൂണ്‍ 10ന്

ജൈവഉൽപന്നങ്ങൾ വിൽക്കുന്ന കർഷകർക്ക് നിബന്ധമായും ജൈവസർട്ടിഫിക്കേഷൻ നടപ്പിലാക്കുന്ന നയം FSSAI ജൂലൈ മുതൽ നടപ്പിലാക്കാൻ പോകുകയാണ്. ജൈവകർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ജൈവമാണെന്ന് തെളിയിക്കാനുള്ള ചെലവ് കുറഞ്ഞ പി.ജി.എസ് സർട്ടിഫിക്കേറ്റ് പോലെയുളള

ഞാറ്റുവേലകൃഷി

ഞാറ്റുവേലകൃഷി

“അടുത്ത് നടണം, അകലത്തിൽ നടണം അരിവെച്ച് പറിക്കണം, അരിവെക്കാതെ പറിക്കണം” ആദ്യമായി കേൾക്കുന്നവർ ആശയകുഴപ്പത്തിലകപ്പെടാം! വഴുതിനങ്ങയെകുറിച്ചാണ് ഈ പഴംചൊല്ല്. അടുത്ത് നടാൻ പറയുന്നത് വീടിനടുത്ത് നടാനാണ്. അകറ്റി നടാൻ പറയുന്നത്

എന്താണ് ഞാറ്റുവേല?

എന്താണ് ഞാറ്റുവേല?

ഞായറിന്റെ വേളയാണ് ഞാറ്റുവേലയായി മാറിയത്. ഞായർ എന്നു പറഞ്ഞാൽ സൂര്യനാണല്ലോ. വേള സമയവും. ഞായിറ്റുവേളയെന്നും ഞാറ്റിലായെന്നുമൊക്കെ ഞാറ്റുവേലകൾക്ക് പറയാറുണ്ട്. സൂര്യന്റെ സമയമെന്നോ ദിശയെന്നോയൊക്കെ വാക്യാർത്ഥം വരുമെങ്കിലും ഒരു വർഷം ലഭിക്കുന്ന

ഞാറ്റുവേല ആമുഖം

ഞാറ്റുവേല ആമുഖം

“കാർത്തിക കാലും കാലടിയകലവും കരിമ്പടപുതപ്പും കാഞ്ഞിരത്തോലും കാനൽപ്പാടും ഇഞ്ചിക്കും മഞ്ഞളിനുമുത്തമം” എന്നാണ് പഴമക്കാർ പറയാറ്. അതായത് കാർത്തിക ഞാറ്റുവേലയുടെ ആദ്യപകുതി. വാരമെടുത്തു കഴിഞ്ഞാൽ വിത്തിടാനുള്ള കുഴികൾ തമ്മിൽ മൂന്നിഞ്ച് അകലം.

നാടൻ നെൽവിത്തുകൾ ഇനി കൃഷി ഭവൻ വഴിയും

നാടൻ നെൽവിത്തുകൾ ഇനി കൃഷി ഭവൻ വഴിയും

ജൈവകൃഷി പൂർണമാകുന്നത് നാടൻ വിത്തുകൾ കൂടി ഉപയോഗിക്കുമ്പോഴാണ്. എന്നാൽ സങ്കരയിനം വിത്തുകളുടെ വരവോടു കൂടി കൃഷിഭവൻ സൗജന്യ നിരക്കിൽ കർഷകർക്ക് അത് മാത്രമായിരുന്നു നൽകി വന്നിരുന്നത്. അതിനാൽ മിക്ക നാടൻ

ഇയ്യുണ്ണിയേട്ടന് ബാഷ്പാഞ്ജലി

ഇയ്യുണ്ണിയേട്ടന് ബാഷ്പാഞ്ജലി

ജൈവകൃഷിയുടെ പ്രായോഗികാനുഭവങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് കർഷകർക്ക് പകർന്നു നൽകിയ പ്രകൃതികർഷകനായിരുന്നു ഇയ്യുണ്ണിയേട്ടൻ. പ്രകൃതി കൃഷിയുടെ ആദ്യകാല പ്രയോക്താക്കളിൽ ഒരാൾ. 2002 ൽ തിരൂർ തുഞ്ചൻപറമ്പിൽ വെച്ച് നടന്ന ജൈവകർഷക സമിതിയുടെ

ആകാശവാണിയില്‍ നാടൻ നെൽവിത്തുകളെ കുറിച്ച് കെ. പി ഇല്യാസുമായി അഭിമുഖം

ആകാശവാണിയില്‍ നാടൻ നെൽവിത്തുകളെ കുറിച്ച് കെ. പി ഇല്യാസുമായി അഭിമുഖം

നാടന്‍ നെല്‍വിത്തുകള്‍; ചില തിരിച്ചറിവുകള്‍;ഒരേ ഭൂമി ഒരേ ജീവന്‍ സെക്രട്ടറിയും കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ  കെ. പി ഇല്യാസ് സംസാരിക്കുന്നു. കണ്ണൂര്‍  ആകാശവാണിയിലെ അഭിമുഖം.

Back to Top