കോള്‍കര്‍ഷകര്‍ സമരത്തിലേയ്ക്ക്

കോള്‍കര്‍ഷകര്‍ സമരത്തിലേയ്ക്ക്

നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ഹാന്റ്ലിംഗ് ചാര്‍ജ്ജ് നല്‍കാതെ കോള്‍ കര്‍ഷകരേ മില്ലുടമകളും സപ്ലൈകോയും ഒത്തുച്ചേര്‍ന്ന് വഞ്ചിക്കുന്നതിലും സര്‍ക്കാരിന്റെ നിസംഗതയിലും പ്രതിഷേധിച്ച് 2018-19 വര്‍ഷം തൃശ്ശൂര്‍ ജില്ലയിലെ കോള്‍നിലങ്ങള്‍ തരിശിടുന്നു. ഇതുസംഭന്ധിച്ച് വിശദീകരണയോഗം 9-6-2018 ശനിയാഴ്ച രാവിലെ 10.30 ന് മുല്ലശ്ശേരി ബസ് സ്റ്റാന്റില്‍ വെച്ച് നടത്തുന്നു. യോഗത്തില്‍ ശ്രീ. മുരളി പെരുനെല്ലി എം.എല്‍.എ, ജില്ലാ കോള്‍കര്‍ഷക സംഘം പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

Back to Top