നാടൻ നെൽവിത്തുകൾ കൃഷിഭവൻ വഴി സൗജന്യനിരക്കിൽ

നാടൻ നെൽവിത്തുകൾ കൃഷിഭവൻ വഴി സൗജന്യനിരക്കിൽ

നാടൻ നെൽവിത്തുകൾ സീഡ് അതോറിറ്റിയിൽ വിതരണത്തിന് തയ്യാറായി കഴിഞ്ഞു. കുറുവ, ചിറ്റേനി, ചേറ്റാടി, പാൽതൊണ്ടി, വയനാടൻ തൊണ്ടി, വലിയ ചെന്നെല്ല് എന്നീ വിത്തുകൾ ഇപ്പോൾ ലഭ്യമാണ്.

കൃഷിഭവൻ വഴി സങ്കര വിത്തിനു പകരം സൗജന്യ നിരക്കിൽ നാടൻ നെൽവിത്തുകൾ ലഭിക്കാൻ ഉടൻ അപേക്ഷ സമർപ്പിക്കുക. വിത്തുകൾ സീഡ് അതോറിറ്റിയിൽ നിന്നും നേരിട്ടും ലഭിക്കും
ആവശ്യമുള്ളവർ ഉടൻ ബന്ധപ്പെടുക.

അസിസ്റ്റന്റ് ഡയറക്ടർ
സീഡ് അതോറിറ്റി
9446367312

Back to Top