NMW2020: പയ്യന്നൂർ കോളേജിലെ സുവോളജിക്കൽ ക്ലബ്ബും
ജീവലോകത്തിലെ ഏറ്റവും വൈവിദ്ധ്യമുള്ളതും പ്രധാനമായും രാത്രിസഞ്ചരികളുമായ ഷഡ്പദങ്ങളാണ് നിശാശലഭങ്ങൾ. പരിസ്ഥിതിയുടെ അഭിവാജ്യ ഘടകങ്ങളായ നിശാശലഭങ്ങൾ അവയുടെ വൈവിദ്ധ്യം കൊണ്ട് നമ്മെ എന്നും അത്ഭുതപ്പെടുത്തുന്നു.ഇന്ത്യയിൽ പതിനായിരത്തിലധികം നിശാശലഭങ്ങൾ ഉണ്ടാകാം എന്നാണ് കണക്ക്.