തുമ്പിലാർവ്വയുടെ വിശേഷങ്ങൾ
മുട്ട (egg), ലാർവ്വ (nymph), പൂർണ്ണ വളർച്ചയെത്തിയ തുമ്പി (imago) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തുമ്പികൾ അവയുടെ ജീവിതചക്രം പൂർത്തീകരിക്കുന്നത്. ശലഭങ്ങളിലേത് പോലെ പ്യൂപ്പാവസ്ഥ തുമ്പികളിൽ ഇല്ല. പ്രാണിവർഗ്ഗ ജീവികളിൽ
മുട്ട (egg), ലാർവ്വ (nymph), പൂർണ്ണ വളർച്ചയെത്തിയ തുമ്പി (imago) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തുമ്പികൾ അവയുടെ ജീവിതചക്രം പൂർത്തീകരിക്കുന്നത്. ശലഭങ്ങളിലേത് പോലെ പ്യൂപ്പാവസ്ഥ തുമ്പികളിൽ ഇല്ല. പ്രാണിവർഗ്ഗ ജീവികളിൽ
ജലജന്യ ജീവികളാണ് തുമ്പികൾ. അപൂർവ്വം ചില സ്പീഷീസുകളൊഴിച്ച് ബാക്കി എല്ലാ തുമ്പികളും ശുദ്ധജലാശയങ്ങളിലാണ് പ്രജനനം നടത്തുന്നത്. ശുദ്ധജലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മാലിന്യമില്ലാത്ത ജലം എന്നല്ല മറിച്ച് ലവണാംശം ഇല്ലാത്ത
മേഘവര്‍ണ്ണന്‍. പശ്ചിമഘട്ടത്തിന്റെ സുന്ദരന്‍…അതിരപ്പിള്ളിയില്‍ നിന്നും…ഒരു പക്ഷെ അതിരപ്പിള്ളി വനമേഖലയില്‍ നിന്നുള്ള ആദ്യത്തെ റിപ്പോരട്ടായിരിക്കും ഇത്. ഇതിന്റെ വാസസ്ഥാനങ്ങൾക്കൊക്കെ ഇനിയെത്ര കാലം ആയുസ്സുണ്ടെന്നു പറയാനാകില്ല. അതിരപ്പിള്ളി ഒരു നിധിയാണ്. പക്ഷെ അതിനെ
തുമ്പികളെ അറിയാൻ താൽപ്പര്യമുണ്ടോ? എങ്കിൽ ഈ ലിങ്കിൽ കയറിനോക്കൂ….നിങ്ങൾ ഒരത്ഭുതലോകത്തിൽ എത്തിപ്പെടും, തീർച്ച… https://ml.wikipedia.org/wiki/Odonata ഒരിക്കൽ തുമ്പികളെക്കുറിച്ചുള്ള കുറച്ചു റഫറൻസിനായി വിക്കിയിൽ കയറി നോക്കി. മലയാളം വിക്കി ശൂന്യമെന്നു പറയാം.
ഒരു സര്‍ക്കാര്‍ ജോലിക്കാരനല്ലെങ്കില്‍പോലും സര്‍ക്കാര്‍ ഒഴിവുദിനങ്ങള്‍ എനിക്ക് വളരെ പ്രതീക്ഷ നിറഞ്ഞ ഒന്നാണ്. ആ ദിവസങ്ങളില്‍ സര്‍ക്കാരുദ്യോഗസ്ഥനായ സുഹൃത്തിനൊപ്പം അതിരപ്പിള്ളിക്കോ മറ്റോ ഒന്ന് കറങ്ങാം. പക്ഷെ ഈ നബിദിനത്തില്‍ അദ്ദേഹത്തിനു
For the last few months, we were working on the Wikipedia list of the Dragonflies and Damselflies found in Kerala, based on
കാറ്റാടിത്തുമ്പിയുടെ ഒരുപാട് ചിത്രങ്ങളെടുത്തിട്ടുണ്ടെങ്കിലും അതിൽ ആൺത്തുമ്പികളുടെ അഭാവം ശ്രദ്ധിക്കപ്പെട്ടത് ഈയടുത്താണ്. അതിൽനിന്നും ഒരു കാര്യം വളരെ വ്യക്തമായി. ആൺത്തുമ്പികളെ എണ്ണത്തിൽ വളരെക്കുറവേ കാണാറുള്ളൂ. അതിത്തനെയും മുഖത്തോടുമുഖം കാണുന്ന തുമ്പികളുടെ ലിഗഭേദം
ഭക്ഷണത്തിനും പ്രജനനത്തിനും കഠിനമായ കാലാവസ്ഥയിൽനിന്നും രക്ഷനേടുന്നതിനുമായി ചില പക്ഷികളും മൃഗങ്ങളും ദേശാടനം നടത്തുന്നത് നമുക്കറിയാവുന്ന കാര്യമാണ്. ദേശാടനം നടത്തുന്ന ദൂരത്തിന്റെ കാര്യത്തിൽ പക്ഷികളും തിമിംഗലങ്ങളും ആണ് മുൻപന്തിയിൽ. എന്നാൽ ചില
Odonata Diversity of Thommana – Muriyad Kole Wetlands. Oct 2018 – Checklist By Rison Thumboor Also see Thommana Odonata Walk October 2018
Kole Birders – Odonata Walk, Lead By Rison Thumboor at Thommana – Muriyad Kole Area on 8 October 2018. Raveendran KC, Manoj Karingamadathil,
മാസങ്ങള്‍ക്കുശേഷം ഞാനേറെ ബഹുമാനിക്കുന്ന പ്രകൃതി നിരീക്ഷകനായ ശ്രീ. കെ.സി. രവീന്ദ്രനുമൊപ്പം അതിരപ്പിള്ളി വനമേഖലയിലെക്കൊരു യാത്ര. ചെറിയ ചാറ്റൽമഴയും അല്പം വെളിച്ചക്കുറവുമുണ്ടായതൊഴിച്ചാൽ കാലാവസ്ഥ അത്ര മോശമല്ലായിരുന്നു. ചെറിയ പാറക്കുഴികളിൽ തുമ്പികൾ പാറിപ്പറക്കുന്നു.
ഒരു ചെറിയ ഇടവേളയ്ക്കുശേഷം ഞാനും തുമ്പിയും. വിരൂപമായ ലാർവ്വാരൂപത്തിൽ നിന്നും മനോഹരമായ തുമ്പിയുടെ രൂപത്തിലേക്കൊരു കൂടു മാറ്റം. രണ്ടു മണിക്കൂർ നേരത്തെ തുടർച്ചയായ ശ്രമഫലം…. Emergence of a Black