കുട്ടുറുവനും കൂട്ടുകാരും
കുട്ടുറുവൻ അഥവാ ചിന്നക്കുട്ടുറുവൻ. പക്ഷെ ഞാനൊക്കെ കുട്ടിക്കാലത്ത് ഇതിനെ മുളന്തത്ത എന്നാണ് വിളിച്ചിരുന്നത്. സാധാരണ നാട്ടിൻപുറങ്ങളിലെ പോലെ ഞങ്ങളുടെ നാട്ടിലും ഉണ്ട് കുട്ടുറുവൻമാരുടെ വലിയൊരു കൂട്ടം. സദാ ഇലകൾക്കിടയിൽ ഇരിക്കുന്ന
കുട്ടുറുവൻ അഥവാ ചിന്നക്കുട്ടുറുവൻ. പക്ഷെ ഞാനൊക്കെ കുട്ടിക്കാലത്ത് ഇതിനെ മുളന്തത്ത എന്നാണ് വിളിച്ചിരുന്നത്. സാധാരണ നാട്ടിൻപുറങ്ങളിലെ പോലെ ഞങ്ങളുടെ നാട്ടിലും ഉണ്ട് കുട്ടുറുവൻമാരുടെ വലിയൊരു കൂട്ടം. സദാ ഇലകൾക്കിടയിൽ ഇരിക്കുന്ന
വേലിത്തത്തകളിലെ കുഞ്ഞന്മാരാണ് നാട്ടുവേലിത്തത്തകൾ. വേലിത്തത്തകൾ കാണാൻ ചന്തമുള്ളവയും വിദഗ്ധരായ ഇരപിടിയന്മാരുമാണ്. ശലഭങ്ങൾ, തുമ്പികൾ തുടങ്ങി അന്തരീക്ഷത്തിൽ പറക്കുന്ന ചെറു ഷഡ്പദങ്ങളാണ് ഇവയുടെ ഭക്ഷണം. പറക്കുന്ന ഇരകളെ കണ്ടെത്തി അന്തരീക്ഷത്തിൽ അതിവേഗത്തിൽ
മഴ; പ്രകൃതിയെ പുതുവസ്ത്രമണിയിക്കുന്ന കാലം. പൊതുവെ എല്ലാ ജീവികളും സ്വയം ഒന്ന് ഒതുങ്ങിക്കൂടുന്ന കാലം. വേനലിന്റെ അന്ത്യത്തിൽ കുഞ്ഞുങ്ങൾ പറക്കമുറ്റിയാൽ പിന്നെ കിളികൾ വിവാഹവസ്ത്രങ്ങൾ മാറ്റി പാട്ടുകൾ മതിയാക്കി മഴയുടെ
29-4-18 ഇതിന്റെ തലേ ദിവസം Krishnakumar K Iyer കണ്ടെത്തിയ പിടലിക്കറുപ്പൻ ആളയെ ഒന്ന് ദർശിക്കാനുള്ള ആഗ്രഹവും മനസ്സിലിട്ടു കൊണ്ടായിരുന്നു പൊന്നാനിയുടെ മണൽതിട്ടയിലൂടെ നടന്നിരുന്നത്, കൂട്ടിനു കഴിഞ്ഞ വർഷത്തെ ഹീറോ
പെരിയാർ കടുവ സങ്കേതത്തിൽ പക്ഷികളുടെ കണക്കെടുപ്പിനായി പോകുമ്പോൾ ആശങ്ക മഴ പണി തരുമോ എന്നതിനെ ചൊല്ലി മാത്രമായിരുന്നു. മനസ്സിൽ ഒരു കുഞ്ഞു മോഹവും, ഒരു കടുവയെ കാണാൻ ഭാഗ്യമുണ്ടാകണേ എന്നും.
Source : Arjun, C. P., & Roshnath, R., 2018. Status of Greater Flamingos Phoenicopterus roseus in Kerala. Indian BIRDS 14 (2): 43–45.
ലോകത്താകമാനമായി നടക്കുന്ന ഗ്ലോബല്‍ ബിഗ് ഡെ യോടനുബന്ധിച്ച് ബേഡ് കൗണ്ട് ഇന്ത്യയും [Bird Count India] മറ്റു പക്ഷിനിരീക്ഷണ സംഘടനകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഒരു ഏകദിന പക്ഷിനിരീക്ഷണ-ഡോക്യുമെന്റേഷന്‍ ക്യാമ്പയിനാണ് എന്റമിക്ക്
Another uncommon avian visitor has been reported from Kerala, in what appears to be a very vibrant birding season. A Black-naped Tern
ആകൃതിയിലും പ്രകൃതിയിലും പക്ഷികുലത്തിലെ മറ്റു ചാർച്ചക്കാരിൽ നിന്നും ഏറെ വ്യത്യസ്‍തരാണ് മൂങ്ങകൾ. അല്ലെങ്കിൽ തന്നെ ദിവാചരരായ ബന്ധുക്കളുമായി അത്ര രസത്തിലുമല്ല കക്ഷി. ചെറുപ്പത്തിൽ നാടുവിട്ട പയ്യൻ കാലമേറെ കഴിഞ്ഞ് സ്വത്തുചോദിച്ച്
WORLD SPARROW DAY 2018 THRISSUR, ERNAKULAM & MALAPPURAM World Sparrow Day (WSD) observed on March 20. The theme of the WSD 2018
ഇത്തവണത്ത് വേനലിൽ കോൾപ്പാടത്തേയ്ക്ക് അപ്രതീക്ഷിതവിരുന്നുകാരായി വരി എരണ്ടകൾ. കൊയ്ത്ത് കഴിഞ്ഞ് താറാവിനെ തീറ്റാനായി വെള്ളം ഇറയ്ക്കിയ വെങ്കിടങ്ങ് പ്രദേശത്തെ കോൾപ്പടവുകളിലാണ് മൂവ്വായിരത്തിലധികം വരുന്ന എരണ്ടക്കൂട്ടം പറന്നിറങ്ങിയത്. വീഡിയോ കാണൂ 🙂
വിഷുപക്ഷിയെ കണ്ടിട്ടുണ്ടോ ? ശരിക്കും അങ്ങനെയൊരു പക്ഷിയുണ്ടോ ? “ചക്കയ്ക്കുപ്പുണ്ടോ; അച്ഛൻ കൊമ്പത്ത്, അമ്മ വരമ്പത്ത്; കള്ളൻ ചക്കേട്ടു, കണ്ടാമിണ്ടണ്ട…” ഇത് കേള്‍ക്കാത്തവര്‍, കുയിലിന്റെ പാട്ടിനനുകരിച്ച് ഏറ്റു വിളിയ്ക്കാത്ത മലയാളികളുണ്ടാവില്ല.