സിന്ദൂരത്തുമ്പിയുടെ നിറഭേദങ്ങൾ
ഇവന്റെ നിറഭേദങ്ങൾ ഉൾക്കൊള്ളാൻ ഈയൊരു ചിത്രം മതിയാകില്ല. Teneral – Juvenile – Sub adult – Adult Crimson Marsh Glider (Trithemis aurora) male – സിന്ദൂരത്തുമ്പി
ഇവന്റെ നിറഭേദങ്ങൾ ഉൾക്കൊള്ളാൻ ഈയൊരു ചിത്രം മതിയാകില്ല. Teneral – Juvenile – Sub adult – Adult Crimson Marsh Glider (Trithemis aurora) male – സിന്ദൂരത്തുമ്പി
തുമ്പികളെക്കുറിച്ചോർക്കുമ്പോൾ ആദ്യമായി മനസ്സിൽ വരുന്നത് അവയുടെ ഉണ്ടക്കണ്ണുകൾ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ഇവയുടെ കണ്ണുകളെപ്പറ്റി ഒരു ചെറിയ കുറിപ്പെഴുതാൻ ആഗ്രഹിക്കുന്നു.എല്ലാ തുമ്പി ഇനങ്ങൾക്കും മികച്ച കാഴ്ചശക്തിയുണ്ട്. അവയുടെ പുറകിൽ ഒഴികെ എല്ലാ
മനോഹരമായ ഇളംനീലയിൽ കറുത്ത പുള്ളികളോടുകൂടിയ ഒരു നിശാശലഭമാണ് വെങ്കണ നീലി – Blue Tiger Moth (Dysphania percota). പകൽ മെല്ലെ പറന്നു പരിലസിക്കുന്നതായതുകൊണ്ടു ഒരു പൂമ്പാറ്റയായി തെറ്റിദ്ധരിച്ചേക്കാം. വങ്കണമരമാണ്
മേഘവര്ണ്ണന്. പശ്ചിമഘട്ടത്തിന്റെ സുന്ദരന്‍…അതിരപ്പിള്ളിയില്‍ നിന്നും…ഒരു പക്ഷെ അതിരപ്പിള്ളി വനമേഖലയില്‍ നിന്നുള്ള ആദ്യത്തെ റിപ്പോരട്ടായിരിക്കും ഇത്. ഇതിന്റെ വാസസ്ഥാനങ്ങൾക്കൊക്കെ ഇനിയെത്ര കാലം ആയുസ്സുണ്ടെന്നു പറയാനാകില്ല. അതിരപ്പിള്ളി ഒരു നിധിയാണ്. പക്ഷെ അതിനെ
തുമ്പികളെ അറിയാൻ താൽപ്പര്യമുണ്ടോ? എങ്കിൽ ഈ ലിങ്കിൽ കയറിനോക്കൂ….നിങ്ങൾ ഒരത്ഭുതലോകത്തിൽ എത്തിപ്പെടും, തീർച്ച… https://ml.wikipedia.org/wiki/Odonata ഒരിക്കൽ തുമ്പികളെക്കുറിച്ചുള്ള കുറച്ചു റഫറൻസിനായി വിക്കിയിൽ കയറി നോക്കി. മലയാളം വിക്കി ശൂന്യമെന്നു പറയാം.
ഒരു സര്‍ക്കാര്‍ ജോലിക്കാരനല്ലെങ്കില്പോലും സര്‍ക്കാര്‍ ഒഴിവുദിനങ്ങള്‍ എനിക്ക് വളരെ പ്രതീക്ഷ നിറഞ്ഞ ഒന്നാണ്. ആ ദിവസങ്ങളില്‍ സര്‍ക്കാരുദ്യോഗസ്ഥനായ സുഹൃത്തിനൊപ്പം അതിരപ്പിള്ളിക്കോ മറ്റോ ഒന്ന് കറങ്ങാം. പക്ഷെ ഈ നബിദിനത്തില്‍ അദ്ദേഹത്തിനു
Mantidfly / Mantid lacewing Family : Mantispidae Order : Neuroptera നക്ഷത്രക്കണ്ണുള്ള ഒരു ഷഡ്പദം…തൊഴുക്കയ്യൻ പ്രാണി(Preying mantis)യുമായി സാദൃശ്യം തോന്നാമെങ്കിലും ഇവ എണ്ണത്തിൽ കുറവും മറ്റൊരു ഓർഡറിൽ(Neuroptera)പ്പെട്ടതുമാണ്.
കാറ്റാടിത്തുമ്പിയുടെ ഒരുപാട് ചിത്രങ്ങളെടുത്തിട്ടുണ്ടെങ്കിലും അതിൽ ആൺത്തുമ്പികളുടെ അഭാവം ശ്രദ്ധിക്കപ്പെട്ടത് ഈയടുത്താണ്. അതിൽനിന്നും ഒരു കാര്യം വളരെ വ്യക്തമായി. ആൺത്തുമ്പികളെ എണ്ണത്തിൽ വളരെക്കുറവേ കാണാറുള്ളൂ. അതിത്തനെയും മുഖത്തോടുമുഖം കാണുന്ന തുമ്പികളുടെ ലിഗഭേദം
Odonata Diversity of Thommana – Muriyad Kole Wetlands. Oct 2018 – Checklist By Rison Thumboor Also see Thommana Odonata Walk October 2018
മാസങ്ങള്‍ക്കുശേഷം ഞാനേറെ ബഹുമാനിക്കുന്ന പ്രകൃതി നിരീക്ഷകനായ ശ്രീ. കെ.സി. രവീന്ദ്രനുമൊപ്പം അതിരപ്പിള്ളി വനമേഖലയിലെക്കൊരു യാത്ര. ചെറിയ ചാറ്റൽമഴയും അല്പം വെളിച്ചക്കുറവുമുണ്ടായതൊഴിച്ചാൽ കാലാവസ്ഥ അത്ര മോശമല്ലായിരുന്നു. ചെറിയ പാറക്കുഴികളിൽ തുമ്പികൾ പാറിപ്പറക്കുന്നു.
ഒരു ചെറിയ ഇടവേളയ്ക്കുശേഷം ഞാനും തുമ്പിയും. വിരൂപമായ ലാർവ്വാരൂപത്തിൽ നിന്നും മനോഹരമായ തുമ്പിയുടെ രൂപത്തിലേക്കൊരു കൂടു മാറ്റം. രണ്ടു മണിക്കൂർ നേരത്തെ തുടർച്ചയായ ശ്രമഫലം…. Emergence of a Black
Wandering glider (Pantala flavescens) തുലാത്തുമ്പി Wandering glider (Pantala flavescens) in flight തുലാത്തുമ്പി Wandering glider (Pantala flavescens)mating തുലാത്തുമ്പി Wandering glider (Pantala flavescens) തുലാത്തുമ്പി