Rison Thumboor

Dwarf Bloodtail (Lyriothemis acigastra)  കുള്ളന്‍ വര്‍ണ്ണത്തുമ്പി

Dwarf Bloodtail (Lyriothemis acigastra) കുള്ളന്‍ വര്‍ണ്ണത്തുമ്പി

Kadavoor – Kerala 07-06-2018 മൺസൂൺ സർവ്വപ്രതാപത്തോടെ കോരിച്ചൊരിഞ്ഞ ഒരു ദിവസം(മെയ് 7) സുഹൃത്ത് സന്തോഷിന്റെ വിളിവന്നു. നമുക്ക് കടവൂർ വരെ പോയാലോ?എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽപ്പെട്ട പ്രകൃതി കനിഞ്ഞനുഗ്രഹിച്ച

Commander (Moduza procris) വെള്ളിലത്തോഴി

Commander (Moduza procris) വെള്ളിലത്തോഴി

വെള്ളില(Mussaenda)മാണ് ഈ മനോഹരശലഭത്തിന്റെ മാതൃസസ്യം. മുട്ടകള്‍ ഗോളാകൃതിയുള്ള കള്ളിചെടിയുടെ ആകൃതിയാണ്. Family : Nymphalidae Genus: Moduza Moore 1881 Species: procris Cramer, 1777 Wingspan of Adult

പൊന്നുടുമ്പിന്റെ കുഞ്ഞ്

പൊന്നുടുമ്പിന്റെ കുഞ്ഞ്

പൊന്നുടുമ്പിന്റെ കുഞ്ഞുങ്ങൾ ശരീരമാകെ ഭംഗിയുള്ള മഞ്ഞപ്പുള്ളികളും വരകളും കൊണ്ട് നിറഞ്ഞവയാണ്. വളരുന്നതോടെ തവിട്ടു നിറമായി മാറുന്നു. കേരളത്തില്‍ കാണപ്പെടുന്ന ഉടുമ്പുകളില്‍ ഇനി അവശേഷിക്കുന്നത് ഇടത്തരം വലിപ്പമുള്ള ഉരഗങ്ങളില്‍പ്പെടുന്ന പൊന്നുടുമ്പ് മാത്രമാണ്.

Green Bee Eaters (നാട്ടുവേലിത്തത്തകൾ)

Green Bee Eaters (നാട്ടുവേലിത്തത്തകൾ)

വേലിത്തത്തകളിലെ കുഞ്ഞന്മാരാണ് നാട്ടുവേലിത്തത്തകൾ. വേലിത്തത്തകൾ കാണാൻ ചന്തമുള്ളവയും വിദഗ്ധരായ ഇരപിടിയന്മാരുമാണ്. ശലഭങ്ങൾ, തുമ്പികൾ തുടങ്ങി അന്തരീക്ഷത്തിൽ പറക്കുന്ന ചെറു ഷഡ്പദങ്ങളാണ് ഇവയുടെ ഭക്ഷണം. പറക്കുന്ന ഇരകളെ കണ്ടെത്തി അന്തരീക്ഷത്തിൽ അതിവേഗത്തിൽ

ലാർവയിൽ നിന്നും വിരിഞ്ഞിറങ്ങിയ ഒരു ചിവീട്.

ലാർവയിൽ നിന്നും വിരിഞ്ഞിറങ്ങിയ ഒരു ചിവീട്.

ചിവീടിന്റെ കാതടപ്പിക്കുന്ന ശബ്ദം ശ്രദ്ധിച്ചിട്ടില്ലേ? ആൺചിവീടുകൾ പെൺചിവീടുകളെ ആകർഷിക്കുന്നതിനായി പുറപ്പെടുവിക്കുന്ന ശബ്ദമാണിത്. പെൺചിവീടുകൾ അടുത്തെത്തും തോറും ഈ ശബ്ദം മയപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിനിരുവശത്തുമുള്ള ടിംബൽ എന്ന അവയവം (Tymbal membrane)

Observation of Platylestes platystylus from Thumboor

Observation of Platylestes platystylus from Thumboor

ചേരാചിറകൻ കുടുംബത്തിൽപ്പെട്ട ഒരു സൂചിത്തുമ്പിയാണ് പ്ലാറ്റിലെസ്റ്റസ് പ്ലാറ്റിസ്റ്റൈലസ്(Platylestes platystylus). വല്ലപ്പോഴുമുള്ള രാത്രിനിരീക്ഷണത്തിനിടയിൽ ഇതിന്റെയൊരു ആൺത്തുമ്പിയെ 2018 മാർച്ച് ഇരുപത്തൊന്നിനു 9 മണിക്ക് ശേഷം തൃശൂർ ജില്ലയിലെ തുമ്പൂർ ഗ്രാമത്തിൽ വച്ച്

Back to Top