Pelagic Bird Survey 2025 Arabian Sea
The 2025 edition of the Pelagic Bird Survey, conducted by the Kerala Forest Department – Social Forestry Division and the Kole Birders
The 2025 edition of the Pelagic Bird Survey, conducted by the Kerala Forest Department – Social Forestry Division and the Kole Birders
മുൻകാലങ്ങളിൽ നടന്നിരുന്ന Kole Odonata Survey (കോൾ തുമ്പി സർവ്വെ) പുനരാരംഭിക്കാനുള്ള ഒരു ശ്രമം കോൾ ബേഡേഴ്സ് കളക്റ്റീവിന്റെ ആഭിമുഖ്യത്തിൽ ശ്രമിക്കുകയാണ്. കൂടെ എല്ലാമാസവും റാംസാർ മോണിറ്ററിങ്ങ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി
@kolebirders Asian Waterbird Census Efforts Featured in @WetlandsInt_SA https://t.co/LUADfNyBinvia @WetlandsInt Newsletter https://t.co/Xb6iVhwKOv pic.twitter.com/IcMVDWnjED — Manoj Karingamadathil (@manojkmohan) June 11, 2024
പത്തുവർഷത്തിലധികമായി കോൾനിലങ്ങൾ കേന്ദ്രീകരിച്ച് നമ്മൾ ഊത്തപിടുത്തതിനെതിരായുള്ള ക്യാമ്പെയ്നുകൾ ചെയ്തുവരുന്നുണ്ട്. https://blog.kole.org.in/category/campaigns/ootha/ കൂടുതൽ ആളുകളിലേക്കും സ്ഥലങ്ങളിലേക്കും ഇത് വ്യാപിക്കേണ്ടതുമുണ്ട്. ലോക പരിസ്ഥിതിദിനമായ ജൂൺ 5നു വോക്ക് വിത്ത് വിസി (കണ്ണൂർ) കൂട്ടായ്മയുമായി
കോൾ ബേർഡേഴ്‌സ് കളക്ടീവിന്റെ നേതൃത്വത്തിൽ കേരളത്തിലെ റാംസാർ തണ്ണീർത്തടമായ കോൾ നിലങ്ങളിലെ പക്ഷികളേയും മറ്റ് ജൈവവൈവിദ്ധ്യങ്ങളേയും ആവാസവ്യവസ്ഥയേയും കോർത്തിണക്കിക്കൊണ്ട് ഒരു ചിത്രപ്രദർശനം (ഫോട്ടോ എക്‌സിബിഷൻ) തൃശൂർ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുകയാണ്. അതിലേക്കായി നിങ്ങളുടെ ചിത്രങ്ങൾ ക്ഷണിക്കുന്നു. കോൾപാടവുമായി ബന്ധപ്പെട്ട ഏത് ചിത്രങ്ങളും അയക്കാവുന്നതാണ്. (പക്ഷികൾ,മറ്റു ജീവജാലങ്ങൾ, ഭൂപ്രകൃതി, കൃഷി..) ഒറിജിനൽ ഫയൽ, ചിത്രം പകർത്തിയ സ്ഥലവും മറ്റ് വിവരങ്ങളും രേഖപ്പെടുത്തി ചിത്രങ്ങൾ ഈ ഗൂഗിൾ
ഗ്രേറ്റ് ബാക്ക്യാഡ് ബേഡ് കൗണ്ട് 2023 ന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ കോൾ ബേഡേഴ്സ് കളക്റ്റീവിന്റെ ആഭിമുഖ്യത്തിൽ പക്ഷിനടത്തം. 18 ശനി രാവിലെ 7 മണിമുതൽ പാലക്കൽ കോൾ മേഖലയിൽ.
ഈ വർഷത്തെ തൃശ്ശൂർ-പൊന്നാനി കോൾനിലങ്ങളിലെ നീർപക്ഷിസർവ്വെ (Asian Waterbird Census) 2023 ജനുവരി 1, ഞായറാഴ്ച സംഘടിപ്പിക്കുകയാണ്. RSVP https://forms.gle/kQJGVd6K64iTKSGT9 https://www.facebook.com/events/563417408535728/
Here i am trying to sublisting Kerala Biodiversity Community related participations in CitSci India, India’s first ever National Conference on Citizen Science
വീട്ടുവളപ്പിലെ ജൈവവൈവിദ്ധ്യം നമുക്കൊന്ന് ഡോക്യുമെന്റ് ചെയ്ത് നോക്കിയാലോ.. ലോക്ക്ഡൌൺ സമയത്ത് സുഹൃത്തുക്കൾ കുറച്ച്പേർ ചേർന്ന് തുടങ്ങിവച്ച സംരംഭം ഇപ്പോൾ 800 സ്പീഷ്യസ്സുകൾ കടന്നുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്.. കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി 110 ഓളം
We are Hosting a Public Event on National Moth Week, a worldwide citizen science project to study and record populations of moths.
മേയ് 22, ലോക ജൈവവൈവിധ്യദിനം ജൈവവൈവിദ്ധ്യത്തെക്കുറിച്ചാലോചിക്കുമ്പോൾ ഈ നിമിഷം മനസ്സിലേയ്ക്കെത്തുന്നത് ശാന്തിവനമാണ്. ഒരു അമ്മയും മകളും അവരുടെ സ്വന്തം വീട്ടുപറമ്പിലെ കൊച്ചുകാട്ടിനുള്ളിലെ ജീവിതവും ജൈവവൈദ്ധ്യസംരക്ഷണവും കഴിഞ്ഞ 40 വർഷമായി പരിപാലിച്ചുവരുന്ന
കഴിഞ്ഞ മെയ് 4 ന് തദ്ദേശീയ പക്ഷിദിനത്തിന്റെ [Endemic Bird Day 2019] ഭാഗമായി പയ്യന്നൂരിനും പഴയങ്ങാടിയ്ക്കുമിടയിലുള്ള പ്രധാനപ്പെട്ട തണ്ണീർത്തടങ്ങളും കാവുകളിലും ഒരു ദിവസം മുഴുവനെടുത്തുള്ള ഒരു മാരത്തോൺ പക്ഷിനിരീക്ഷയാത്ര