Illias KP

എറണാകുളം ജില്ലാ “വയൽ രക്ഷാ ക്യാമ്പ് ” എരയാംകുടിയിൽ

എറണാകുളം ജില്ലാ “വയൽ രക്ഷാ ക്യാമ്പ് ” എരയാംകുടിയിൽ

എറണാകുളം ജില്ലാ “വയൽ രക്ഷാ ക്യാമ്പ് ” എരയാംകുടിയിൽ ജനു 20 രാവിലെ 10 മണിക്ക്,അങ്കമാലി എളവൂർ, ബിരാമികയിൽ കേരളത്തിലെ നെൽവയൽ സംരക്ഷണ സമര ചരിത്രത്തിൽ എരയാംകുടി നടത്തിയ ഇടപെടൽ

“വയല്‍രക്ഷ കേരളരക്ഷ” പുസ്തക പ്രകാശനം ഡിസംബര്‍ 29ന് വടകരയില്‍

“വയല്‍രക്ഷ കേരളരക്ഷ” പുസ്തക പ്രകാശനം ഡിസംബര്‍ 29ന് വടകരയില്‍

കേരളാ ജൈവകർഷക സമിതി പ്രസിദ്ധീകരിക്കുന്ന ‘വയൽരക്ഷ കേരളരക്ഷ’ എന്ന പുസ്തകം ഡിസംബർ 29 ന് വടകരയിൽ വെച്ച് നടക്കുന്ന സംസ്ഥാന ജൈവകർഷക സംഗമത്തിൽ വെച്ച് കർണ്ണാടകയിലെ പ്രശസ്ത ജൈവകർഷകയും ഓർഗാനിക്

തൃശ്ശൂർ ജില്ലാ വയൽരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു

തൃശ്ശൂർ ജില്ലാ വയൽരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു

കേരളാ ജൈവ കർഷക സമിതി തൃശ്ശൂർ ജില്ലാ വയൽരക്ഷാ ക്യാമ്പ് മുണ്ടൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൽ വെച്ച് നടന്നു. തൃശ്ശൂർ താലൂക്ക് കമ്മിറ്റിയുടെ സംഘാടനത്തിൽ രാവിലെ പത്തു മണിക്ക് നടന്ന

സംസ്ഥാനതല വയൽ രക്ഷാക്യാമ്പ് 2018

സംസ്ഥാനതല വയൽ രക്ഷാക്യാമ്പ് 2018

വയൽ സംരക്ഷണത്തിന്റെ പ്രാധാന്യം ഏവരെയും ബോധ്യപ്പെടുത്തന്നതിനു വേണ്ടി കേരളാ ജൈവ കർഷക സമിതി കേരളത്തിലുടനീളം പ്രവർത്തന പരിപാടികൾ സജീവമാക്കുകയാണ്. ഈ ശ്രമത്തിനുള്ള മുന്നൊരുക്കം എന്ന നിലയിൽ സംസ്ഥാന തലത്തിൽ ഒരു

നാടൻ നെൽവിത്തുകൾ കൃഷിഭവൻ വഴി സൗജന്യനിരക്കിൽ

നാടൻ നെൽവിത്തുകൾ കൃഷിഭവൻ വഴി സൗജന്യനിരക്കിൽ

നാടൻ നെൽവിത്തുകൾ സീഡ് അതോറിറ്റിയിൽ വിതരണത്തിന് തയ്യാറായി കഴിഞ്ഞു. കുറുവ, ചിറ്റേനി, ചേറ്റാടി, പാൽതൊണ്ടി, വയനാടൻ തൊണ്ടി, വലിയ ചെന്നെല്ല് എന്നീ വിത്തുകൾ ഇപ്പോൾ ലഭ്യമാണ്. കൃഷിഭവൻ വഴി സങ്കര

കേരളാ ജൈവകർഷക സമിതി – 2018 സംസ്ഥാനതല പ്രതിനിധിസമ്മേളനം – പ്രമേയം

കേരളാ ജൈവകർഷക സമിതി – 2018 സംസ്ഥാനതല പ്രതിനിധിസമ്മേളനം – പ്രമേയം

2018 ജൂൺ 30, ജൂലൈ 1 തീയതികളിൽ കേരളാ ജൈവകർഷക സമിതിയുടെ മലപ്പുറം ജില്ലയിലെ തിരൂർ ജെ.എം.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നസംസ്ഥാനതല പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ച നെൽവയൽ സംരക്ഷണ

ജൈവഉൽപന്നങ്ങൾക്ക് സര്‍ട്ടിഫിക്കേഷന്‍ FSSAI നയം; കര്‍ഷകരുടെ യോഗം തൃശ്ശൂരില്‍ ജൂണ്‍ 10ന്

ജൈവഉൽപന്നങ്ങൾക്ക് സര്‍ട്ടിഫിക്കേഷന്‍ FSSAI നയം; കര്‍ഷകരുടെ യോഗം തൃശ്ശൂരില്‍ ജൂണ്‍ 10ന്

ജൈവഉൽപന്നങ്ങൾ വിൽക്കുന്ന കർഷകർക്ക് നിബന്ധമായും ജൈവസർട്ടിഫിക്കേഷൻ നടപ്പിലാക്കുന്ന നയം FSSAI ജൂലൈ മുതൽ നടപ്പിലാക്കാൻ പോകുകയാണ്. ജൈവകർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ജൈവമാണെന്ന് തെളിയിക്കാനുള്ള ചെലവ് കുറഞ്ഞ പി.ജി.എസ് സർട്ടിഫിക്കേറ്റ് പോലെയുളള

ഞാറ്റുവേലകൃഷി

ഞാറ്റുവേലകൃഷി

“അടുത്ത് നടണം, അകലത്തിൽ നടണം അരിവെച്ച് പറിക്കണം, അരിവെക്കാതെ പറിക്കണം” ആദ്യമായി കേൾക്കുന്നവർ ആശയകുഴപ്പത്തിലകപ്പെടാം! വഴുതിനങ്ങയെകുറിച്ചാണ് ഈ പഴംചൊല്ല്. അടുത്ത് നടാൻ പറയുന്നത് വീടിനടുത്ത് നടാനാണ്. അകറ്റി നടാൻ പറയുന്നത്

എന്താണ് ഞാറ്റുവേല?

എന്താണ് ഞാറ്റുവേല?

ഞായറിന്റെ വേളയാണ് ഞാറ്റുവേലയായി മാറിയത്. ഞായർ എന്നു പറഞ്ഞാൽ സൂര്യനാണല്ലോ. വേള സമയവും. ഞായിറ്റുവേളയെന്നും ഞാറ്റിലായെന്നുമൊക്കെ ഞാറ്റുവേലകൾക്ക് പറയാറുണ്ട്. സൂര്യന്റെ സമയമെന്നോ ദിശയെന്നോയൊക്കെ വാക്യാർത്ഥം വരുമെങ്കിലും ഒരു വർഷം ലഭിക്കുന്ന

ഞാറ്റുവേല ആമുഖം

ഞാറ്റുവേല ആമുഖം

“കാർത്തിക കാലും കാലടിയകലവും കരിമ്പടപുതപ്പും കാഞ്ഞിരത്തോലും കാനൽപ്പാടും ഇഞ്ചിക്കും മഞ്ഞളിനുമുത്തമം” എന്നാണ് പഴമക്കാർ പറയാറ്. അതായത് കാർത്തിക ഞാറ്റുവേലയുടെ ആദ്യപകുതി. വാരമെടുത്തു കഴിഞ്ഞാൽ വിത്തിടാനുള്ള കുഴികൾ തമ്മിൽ മൂന്നിഞ്ച് അകലം.

നാടൻ നെൽവിത്തുകൾ ഇനി കൃഷി ഭവൻ വഴിയും

നാടൻ നെൽവിത്തുകൾ ഇനി കൃഷി ഭവൻ വഴിയും

ജൈവകൃഷി പൂർണമാകുന്നത് നാടൻ വിത്തുകൾ കൂടി ഉപയോഗിക്കുമ്പോഴാണ്. എന്നാൽ സങ്കരയിനം വിത്തുകളുടെ വരവോടു കൂടി കൃഷിഭവൻ സൗജന്യ നിരക്കിൽ കർഷകർക്ക് അത് മാത്രമായിരുന്നു നൽകി വന്നിരുന്നത്. അതിനാൽ മിക്ക നാടൻ

Back to Top