നദീദിനം 2018

നദീദിനം 2018

പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ
ഒക്ടോബർ 3 ബുധൻ
9.30 am – 4.30 pm


കേരള നദീസംരക്ഷണ സമിതി
മീനച്ചിൽ നദീസംരക്ഷണസമിതി

copyright: www.meenachilnews.in

രാവിലെ 9.30
മീനച്ചിലാറിന്റെ തീരത്ത്
(പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരം)
നദീവന്ദനം

മാത്യു എം. കുര്യാക്കോസ്
പ്രഫ.കെ.പി.ജോസഫ്


രാവിലെ 10. 30
നദീദിനസമ്മേളനം

ശ്രീ .റ്റി.വി.രാജൻ കോഴിക്കോട്
പ്രഫ. ഡോ. S. സീതാരാമൻ
പത്മഭൂഷൻ ജസ്റ്റിസ് കെ.റ്റി.തോമസ്
പ്രഫ.സെലിൻ റോയി
ശ്രീ.ജോർജ് സി. കാപ്പൻ
ഫാ.മാത്യു പുല്ലുകാലായിൽ


രാവിലെ 11.30
സെമിനാർ സെഷൻ – I
പ്രളയ കേരളത്തിന്റെ പാരിസ്ഥിതിക പരിസരം

ഡോ. ഷാജു തോമസ്
ഡോ. വി.എസ്. വിജയൻ
ഡോ.കെ.ജി.പത്മകുമാർ
ഡോ.ജിജി കെ.ജോസഫ്


ഉച്ചകഴിഞ്ഞ് 2
സെമിനാർ സെഷൻ – II
നദീസംരക്ഷണം: ജനകീയ ബദൽ

ഡോ.പുന്നൻ കുര്യൻ വേങ്കടത്ത്
അഡ്വ.കെ.അനിൽകുമാർ
(മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പുനർസംയോജന പദ്ധതി)


ചർച്ച

”മീനച്ചിലാറിന്റെ വീണ്ടെടുപ്പിനായുള്ള വീണ്ടുവിചാരങ്ങൾ”
ഡോ. എസ്.രാമചന്ദ്രൻ


ഉറപ്പായും പങ്കെടുക്കണെ..
സ്നേഹത്തോടെ,
എബി ഇമ്മാനുവൽ
ഫോൺ – 94 00 21 31 41

Back to Top