മഴയും വെള്ളപ്പൊക്കവും നിർദ്ദേശിക്കുന്നത്
- ഭൂമിയുടെ പുനർ വിതരണം നടത്തുക.
- ഫ്ലഡ് പ്ലെയിനുകളിൽ നിന്ന് ജനങ്ങളെ മാറ്റി താമസിപ്പിക്കുക ( ഫ്ലഡ് പ്ലെയിനുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർക്ക് അവിടെ സുരക്ഷിത താമസം നടപ്പിലാക്കുക).
- ഭൂമിയില്ലാത്തവർക്ക് സുരക്ഷിത ഭൂമി നൽകുക.
- കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക്.
- മനുഷ്യനിർമ്മിത വെള്ളപ്പൊക്കങ്ങൾ ഒഴിവാക്കുന്നതിന് ” റിസർവോയർ ഓപറേഷൻ മാനേജ്മെൻറ് ” നടപ്പിലാക്കുക.
- നാച്ചുറൽ ഡ്രൈയിനേജ് ഉറപ്പു വരുത്തുക, കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക.
- ഇതിലെല്ലാം തന്നെയും ദളിതർക്കും ആദിവാസികൾക്കും മുൻഗണന നൽകുക.
- അന്തർ സംസ്ഥാന നദീജല പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കുക.
- തണ്ണീർത്തട സംരക്ഷണ നിയമം ശക്തമാക്കുക.
- നദികളുടെ വൃഷ്ടിപ്രദേശത്തെ വനവൽക്കരണം നടപ്പിലാക്കുക.