Rajaneesh P

ഊത്തയിളക്കം തുടങ്ങി, ഊത്തപിടുത്തവും.

ഊത്തയിളക്കം തുടങ്ങി, ഊത്തപിടുത്തവും.

ഊത്തയിളക്കം പല തരം മീനുകളുടെ വിവിധതരത്തിലുള്ള യാത്രകളും ഇണചേരലും വംശവർദ്ധനവും സർവൈവലും എല്ലാറ്റിനുമുപരിയായി ജീവിതത്തിലെ ഉന്മാദപൂർണ്ണമായ ആഘോഷമാണു. മലയുടെ മുകളിലേക്കു ചാടിയും നീന്തിയും പുളച്ചുപോകുന്നതിനെപ്പറ്റി പിന്നെന്തു പറയാനാണു. ചെക്ഡാമുകളും വെള്ളച്ചാട്ടങ്ങളും

പൊരിങ്ങൽക്കുത്ത് ഡാമിന്റെ ജല സംഭരണം 50% ആയി കുറക്കുന്നു

പൊരിങ്ങൽക്കുത്ത് ഡാമിന്റെ ജല സംഭരണം 50% ആയി കുറക്കുന്നു

അടുത്ത ദിവസങ്ങളിൽ പ്രവചിച്ചിരിക്കുന്ന മഴക്കനുസരിച്ച് പൊരിങ്ങൽക്കുത്ത് ഡാമിന്റെ ജല സംഭരണം റിസർവ്വോയറിന്റെ ശേഷിയുടെ 50% ആയി കുറക്കാൻ KSEB തയ്യാറായത് നിസ്സാര മാറ്റമല്ല. അഭിനന്ദനങ്ങൾ. അപകടാവസ്ഥയിലുള്ള ഡാമിലെ ജലനിരപ്പ് കുറക്കാൻ

വീണ്ടും റെഡ് അലെർട്ട് @7 ഒക്ടോബർ 2018

വീണ്ടും റെഡ് അലെർട്ട് @7 ഒക്ടോബർ 2018

3/10/2018 പ്രിയപ്പെട്ടവരേ രണ്ടാംവട്ട അതിജീവന ശ്രമങ്ങൾക്ക് സമയമായി. മഴ – കാറ്റ് മുന്നറിയിപ്പുകൾ ഗൗരവത്തിലെടുക്കുക. പരിഭ്രാന്തി കൂടാതെ ഔദ്യോഗിക നിർദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോകുക. കഴിഞ്ഞ തവണ പലരും ഉഴപ്പിയതുപോലെ

കേരള ചലചിത്ര അക്കാദമിയുടെ ദൃശ്യ സാന്ത്വന യാത്ര

കേരള ചലചിത്ര അക്കാദമിയുടെ ദൃശ്യ സാന്ത്വന യാത്ര

കേരള ചലചിത്ര അക്കാദമിയുടെ “ദൃശ്യ സാന്ത്വന യാത്ര” സിനിമാ പ്രദർശനം ചാലക്കുടി പുഴത്തടത്തിൽ 27, 28, 29 തിയ്യതികളിൽ നടന്നു. ഇണ്ണുനീലി വായനശാല ചാലക്കുടി, പൂലാനി വി.ബി.യു.പി സ്കൂൾ –

മഴയും വെള്ളപ്പൊക്കവും നിർദ്ദേശിക്കുന്നത്

മഴയും വെള്ളപ്പൊക്കവും നിർദ്ദേശിക്കുന്നത്

മഴയും വെള്ളപ്പൊക്കവും നിർദ്ദേശിക്കുന്നത് ഭൂമിയുടെ പുനർ വിതരണം നടത്തുക. ഫ്ലഡ് പ്ലെയിനുകളിൽ നിന്ന് ജനങ്ങളെ മാറ്റി താമസിപ്പിക്കുക ( ഫ്ലഡ് പ്ലെയിനുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർക്ക് അവിടെ സുരക്ഷിത താമസം നടപ്പിലാക്കുക).

മഴക്കാല ദുരന്തങ്ങളും പരിസ്ഥിതി സൗഹൃദ വികസനവും

മഴക്കാല ദുരന്തങ്ങളും പരിസ്ഥിതി സൗഹൃദ വികസനവും

Dr. A. Latha നെല്ലിയമ്പതിക്കും വാൽപാറക്കും വേണ്ടി ESA മാതൃകാ മാസ്റ്റർ പ്ലാനുകൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. ജനപ്രതിനിധികളോട് അവതരിപ്പിക്കയും ചെയ്തു. പരിസ്ഥിതി സൗഹൃദമായ വികസനത്തിന് നിലനിൽപിന് അത്യന്താപേക്ഷിതമായ ഒന്ന്. കേരളത്തിൽ

ഊത്തപിടുത്തം തടയാം മത്സ്യസമ്പത്തിനെ സംരക്ഷിക്കാം

ഊത്തപിടുത്തം തടയാം മത്സ്യസമ്പത്തിനെ സംരക്ഷിക്കാം

ശുദ്ധജല മത്സ്യങ്ങള്‍ പ്രജനനത്തിനായി നടത്തുന്ന ദേശാന്തരഗമനം, അഥവാ ഊത്ത എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസം ഊത്തപിടുത്തം എന്ന പരിപാടിയിലൂടെ നമുക്ക് ഏറെ പരിചിതമാണ്. മുട്ടയിടുന്നതിനായി ദേശാന്തരഗമനം നടത്തുന്ന മീനുകള്‍ ഊത്തപിടുത്തത്തിന്റെ പേരില്‍

Back to Top