സസ്യങ്ങളുടെ ക്വട്ടേഷൻ

സസ്യങ്ങളെ പൊതുവെ ജീവനുള്ളവയെങ്കിലും പ്രതികരണ ശേഷി ഇല്ലാത്ത വർഗ്ഗമായാണ് കരുതപ്പെട്ടിരുന്നത്. മനുഷ്യനുൾപ്പെടുന്ന മറ്റു ജീവിവർഗ്ഗങ്ങൾ എല്ലാം തന്നെ തങ്ങളുടെ നിലനിൽപിനും മറ്റുമായി ആശ്രയിക്കുന്നതും ചൂഷണം ചെയ്യുന്നതും സസ്യങ്ങളെയാണ്. എന്നാൽ ചലനശേഷി

പുഴക്കുഴികള്‍/Potholes

പുഴക്കുഴികള്‍/Potholes

പുഴയുടെ മേല്‍ത്തടങ്ങളില്‍ കാണുന്ന സിലിണ്ടര്‍ ആകൃതിയിലുള്ള ദ്വാരങ്ങള്‍. മേല്‍ത്തടങ്ങളിലധികമുള്ള അവസാദങ്ങള്‍ വഹിച്ചുകൊണ്ടുപോകുമ്പോള്‍ ശക്തിയായ അടിയൊഴുക്കില്‍ അടിയിലുള്ളവ ചുഴറ്റിയുണ്ടാക്കുന്ന കുഴികളാണിവ. ഇവയുടെ വലിപ്പം കാലക്രമേണ കൂടുമ്പോള്‍ കല്ലുകളും മറ്റും പെട്ട് ഉരസി

ആലപ്പുഴയുടേയും തൃശ്ശൂരിന്റേയും പക്ഷിഭൂപടം പ്രകാശിപ്പിച്ചു

ആലപ്പുഴയുടേയും തൃശ്ശൂരിന്റേയും പക്ഷിഭൂപടം പ്രകാശിപ്പിച്ചു

ആലപ്പുഴയുടേയും തൃശ്ശൂരിന്റേയും പക്ഷിഭൂപടം,  കൃഷിവകുപ്പുമന്ത്രിയും സര്‍വ്വോപരി ഒരു പക്ഷിനിരീക്ഷനും കൂടിയായ അഡ്വ. വി.എസ്. സുനില്‍കുമാര്‍ പ്രകാശനം നിര്‍വ്വഹിച്ചു. @National Conference on Bird Monitoring through Citizen Science Releasing

പെരിങ്ങൽക്കുത്ത്

പെരിങ്ങൽക്കുത്ത്

പെരിങ്ങല്‍’ക്കുത്ത് അഥവാ ഡാമിനുശേഷമുള്ള പുഴ അഥവാ വന്യമായൊരു വെള്ളച്ചാട്ടം. ഒരു ജൂൺ മാസത്തിൽ ചാലക്കുടിപ്പുഴയിലെ പെരിങ്ങലിലെ കുത്തന്വേഷിച്ച് ദിനിലുമൊത്തുള്ള യാത്രയുടെ ചിത്രങ്ങൾ. June 4, 2016

മരം നടുന്നവരോട്‌ …

മരം നടുന്നവരോട്‌ …

ലോക പരിസ്‌ഥിതി ദിനവുമായി ബന്ധപ്പെട്ട്‌ കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യക്‌തികളും സംഘടനകളും നിരവധി മരങ്ങള്‍ നടാനുള്ള തയാറെടുപ്പിലാണ്‌. തെരഞ്ഞെടുപ്പ്‌ കാലത്തുതന്നെ ഡോ. തോമസ്‌ ഐസക്കിന്റെ നേതൃത്വത്തില്‍ പതിനായിരത്തിലേറെ പ്ലാവിന്‍ തൈകള്‍ നട്ടുകഴിഞ്ഞു.

നമുക്കും സ്വപ്നം കാണണം, സൈക്കിൾപ്പാതകൾ

നമുക്കും സ്വപ്നം കാണണം, സൈക്കിൾപ്പാതകൾ

ത‍ൃശ്ശൂര്‍ പുല്ലഴിയില്‍ നിന്നും വെങ്കിടങ്ങ് വരെ കോള്‍ നിലങ്ങള്‍ക്കു നടുവിലൂടെ പോകുന്ന വഴിയാണിത്. പത്തുകിലോമീറ്ററോളം വരുന്ന ഈ വഴിയിപ്പോള്‍ ടാറിംങ് നടക്കുകയാണ്. കുറച്ചുകാലം മുമ്പുവരെ ചാലുവരമ്പുകളായിരുന്ന ഇവിടം വികസിപ്പിച്ചു റോഡാക്കുകയാണുണ്ടായത്.(ഇപ്പോഴും

കോള്‍നിലത്തെ ഋതുഭേദങ്ങള്‍

കോള്‍നിലത്തെ ഋതുഭേദങ്ങള്‍

ചിത്രങ്ങളും എഴുത്തും: മൈത്രേയന്‍ മാധ്യമം ആഴ്ചപതിപ്പ്; 2016 ഏപ്രില്‍ 25 തൃശ്ശൂരിൽ കണ്ണെത്താദൂരത്ത് പരന്നുകിടക്കുന്നു കോൾനിലങ്ങൾ. ഇവിടെനിന്ന് കഴിഞ്ഞ എട്ടുവരഷത്തിനിടയിൽ ആയിരക്കണക്കിന് ചിത്രങ്ങൾ ഞാൻ പകർത്തിയിട്ടുണ്ട്. കാലങ്ങളുടെ വ്യതിയാനങ്ങൾ, സൂക്ഷ്മത,

മഞ്ചേരി എസ് പ്രഭാകരന്‍ നായര്‍

മഞ്ചേരി എസ് പ്രഭാകരന്‍ നായര്‍

മഞ്ചേരി എസ് പ്രഭാകരന്‍ നായര്‍ – ഗൂഗിള്‍ ചെയ്‌താല്‍ കിട്ടില്ല ഈ പേര്. ഒരു പക്ഷെ, സൈലെന്റ് വാലി സമരകാലത്ത് ഉണ്ടായിരുന്നവര്‍ ഓര്‍ത്തേക്കും എസ് പി എന്നെ. എന്നാല്‍ കേരളത്തിലെ

അനന്ത്യ സൗഹൃദം

അനന്ത്യ സൗഹൃദം

അനന്ത്യയെന്ന മനോഹര റിസോർട്ടിലേക്ക് ഞങ്ങൾ കുറച്ചു പക്ഷി സൗഹൃദങ്ങൾ നടത്തിയ യാത്രയ്ക്കിന്ന് മൂന്നാം വാർഷികം. സംഘാംഗങ്ങൾക്ക് ആശംസകൾ. അന്ന് ഞാനെഴുതിയ യാത്രാവിവരണം ഇതോടൊപ്പം ചേർക്കുന്നു. വായിക്കാത്തവരിൽ പ്രായപൂർത്തിയായവർ മാത്രം വായിക്കുക.

ലോക തണ്ണീര്‍ത്തടദിനം;’വയല്‍ക്കാഴ്ചകള്‍’ ചിത്രപ്രദര്‍ശനവും കോള്‍പ്പാടങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികളുടെ വയല്‍നടത്തവും

ലോക തണ്ണീര്‍ത്തടദിനം;’വയല്‍ക്കാഴ്ചകള്‍’ ചിത്രപ്രദര്‍ശനവും കോള്‍പ്പാടങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികളുടെ വയല്‍നടത്തവും

തൃശ്ശൂരിലെ കോള്‍പ്പാടത്തെ പക്ഷിനിരീക്ഷകരുടെ നേതൃത്വത്തില്‍ ചൂരക്കാട്ടുകര ഗവ.യൂ.പി സ്കൂളില്‍ ലോക തണ്ണീര്‍ത്തടദിനാചരണം നടന്നു. കോള്‍നിലങ്ങളിലെ ആവാസവ്യവസ്ഥയും ജീവിതകാഴ്ചകളും അടങ്ങുന്ന, ജയരാജ് ടിപിയുടേയും മനോജ് കരിങ്ങാമഠത്തിലിന്റേയും വയല്‍ക്കാഴ്ചകള്‍ എന്ന് പേരിട്ട ഫോട്ടോ

ചൂട്ടാച്ചി

ചൂട്ടാച്ചി

നാട്ടറിവ്, വീട്ടറിവ്, കേട്ടറിവ് തുടങ്ങിയവയോട് പൊതുവില്‍ താല്പര്യമില്ല. കാലന്‍ കോഴി കൂവുന്നത് ആളു ചാകാന്‍ നേരമാണ് തുടങ്ങിയവയാണ് മഹാഭൂരിപക്ഷവും .”ഏകോ ഹി ദോഷോ ഗുണസന്നിപാതേ നിമ്മജ്ജതീന്ദോഃ ” എന്ന് കുമാര്‍

Back to Top