പുഴയുടെ മേല്‍ത്തടങ്ങളില്‍ കാണുന്ന സിലിണ്ടര്‍ ആകൃതിയിലുള്ള ദ്വാരങ്ങള്‍. മേല്‍ത്തടങ്ങളിലധികമുള്ള അവസാദങ്ങള്‍ വഹിച്ചുകൊണ്ടുപോകുമ്പോള്‍ ശക്തിയായ അടിയൊഴുക്കില്‍ അടിയിലുള്ളവ ചുഴറ്റിയുണ്ടാക്കുന്ന കുഴികളാണിവ. ഇവയുടെ വലിപ്പം കാലക്രമേണ കൂടുമ്പോള്‍ കല്ലുകളും മറ്റും പെട്ട് ഉരസി കൂടുതല്‍ വൃത്താകൃതിയിലാകുന്നു.
Potholes are cylindrical holes drilled into the bed of a river that vary in depth & diameter from a few centimetres to several metres. They’re found in the upper course of a river where it has enough potential energy to erode vertically and its flow is turbulent. In the upper course of a river, its load is large and mainly transported by traction along the river bed. When flowing water encounters bedload, it is forced over it and downcuts behind the bedload in swirling eddie currents. These currents erode the river’s bed and create small depressions in it.
PC: Manoj Karingamadathil
Info: https://geographyas.info/ by Alex Jackson