ദുരന്തകാലത്തെ സന്നദ്ധ പ്രവർത്തനം.
രണ്ടു ദിവസമായി രാത്രി ഉറക്കം കുറച്ച് എഴുത്തും വായനയും ചർച്ചകളും തന്നെയായിരുന്നു. കേരളത്തിലെ വെള്ളപ്പൊക്കം തന്നെ വിഷയം. അബുധാബിയിൽ ഇരിക്കുന്ന ഞാൻ ഇത്രയും തിരക്കിലാണെങ്കിൽ കേരളത്തിലുള്ളവർ, പ്രത്യേകിച്ചും ദുരന്തത്തിൽ നേരിട്ട്