എന്റെ ഗ്രാമത്തിലെ പക്ഷികൾ: ഒരു പഠനം

എന്റെ ഗ്രാമത്തിലെ പക്ഷികൾ: ഒരു പഠനം

കൂറ്റൻ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന തറവാടിന്റെ വിശാലമായ തൊടിയിൽ കറക്കം, പറമ്പിന്റെ തെക്കു കിഴക്കേ കോണിലുള്ള അധികം പൊക്കമില്ലാത്ത പ്ലാവിൽ തെങ്ങോലയുടെ വെട്ടിയെടുത്ത മടൽ ചാരിവച്ചു കേറി രണ്ടാൾ പൊക്കത്തിലുള്ള

ഗ്രീൻ റോയൽറ്റി – ഒരു പൊന്നാനി മാതൃക

ഗ്രീൻ റോയൽറ്റി – ഒരു പൊന്നാനി മാതൃക

2012 ലാണ്, വയൽ രക്ഷാ വേതനമെന്ന ആശയം ,നെൽവയൽ നീർത്തട സംരക്ഷണ സമരത്തിലെ ഡിമാന്റായി പൊന്നാനിയിൽ അവതരിപ്പിക്കപ്പെടുന്നത്. ആറന്മുള സമരമൊക്കെ ശക്തിപ്പെടുന്നതിന് മുമ്പ് പൊന്നാനിയിൽ നെൽവയലുകൾക്കു വേണ്ടി നല്ല ഭക്ഷണ

തൃശ്ശൂർ ജില്ലാ വയൽരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു

തൃശ്ശൂർ ജില്ലാ വയൽരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു

കേരളാ ജൈവ കർഷക സമിതി തൃശ്ശൂർ ജില്ലാ വയൽരക്ഷാ ക്യാമ്പ് മുണ്ടൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൽ വെച്ച് നടന്നു. തൃശ്ശൂർ താലൂക്ക് കമ്മിറ്റിയുടെ സംഘാടനത്തിൽ രാവിലെ പത്തു മണിക്ക് നടന്ന

രാജഹംസത്തിന്റെ മരണം; ഒരു പോസ്റ്റുമോര്‍ട്ടം

രാജഹംസത്തിന്റെ മരണം; ഒരു പോസ്റ്റുമോര്‍ട്ടം

“സാർ… ഇത് ഏത് flamingo ആണ് ?” ആശുപത്രി തിരക്കിനിടയിൽ ആഷ്ലിൻ ഡോക്ടറുടെ വാട്സ്ആപ്പ് സന്ദേശം എന്നെ ആവേശഭരിതനാക്കിയിരുന്നു. സാധാരണ രാജഹംസങ്ങൾ വളരെ കുറവായേ നമ്മുടെ നാട്ടിൽ വരാറുള്ളൂ. കോഴിക്കോട്

കോഴിക്കോട് ബീച്ചിൽ പ്രതിഷേധ കൂട്ടായ്മ

കോഴിക്കോട് ബീച്ചിൽ പ്രതിഷേധ കൂട്ടായ്മ

കോഴിക്കോട് വിരുന്നെത്തിയ വലിയ രാജഹംസം, കല്ലേറിലും തെരുവുനായ്ക്കളുടെ ആക്രമണത്തിലും പെട്ടു മരിച്ച ദിവസം കോഴിക്കോട്ടെ പക്ഷി സ്നേഹികളുടെ കൂട്ടായ്മയായ കോഴിക്കോട് ബേർഡേഴ്സിനിടയിൽ ദുഃഖവും നിരാശയുമായിരുന്നു. പിറ്റേ ദിവസം 13/12/18 ന്

ഓർമ്മകളിലെ രാജഹംസം

ഓർമ്മകളിലെ രാജഹംസം

ആദ്യമായി ഫ്ലെമിംഗോയെ കാണുന്നത് പത്താം ക്ലാസ്സിലെ ടൂറിന്റെ ഭാഗമായി മൈസൂര് സൂവിൽ പോയപ്പോഴാണ്.. വല്യച്ഛന്റെ മകൻ ബാബുവേട്ടനിൽ നിന്നും കടം വാങ്ങിയ യാഷിക ക്യാമറയും കൊണ്ടായിരുന്നു യാത്ര പുറപ്പെട്ടത്. മൈസൂർ

തെല്ലിട ആഹ്ലാദിപ്പിച്ചെങ്കിലും വരരുതായിരുന്നു നീയീ വഴി…

തെല്ലിട ആഹ്ലാദിപ്പിച്ചെങ്കിലും വരരുതായിരുന്നു നീയീ വഴി…

ജന്മനാ പോരാളികളത്രെ രാജഹംസങ്ങൾ. ആഫ്രിക്കയിലെ ഗ്രേറ്റ് റിഫ്റ്റ് താഴ്വരയിലെ ചൂടേറിയ ഉപ്പുതടാകങ്ങളിൽ പിറന്നു വീഴുന്ന നിമിഷം മുതൽ കാട്ടുനായകളോടും കഴുതപ്പുലികളോടും തുടങ്ങി സിംഹങ്ങളോട് വരെ മല്ലടിക്കേണ്ടുന്ന ജീവിതം. മറ്റു മൃഗങ്ങൾക്ക്

കോഴിക്കോട് കടപ്പുറത്ത് വിരുന്നെത്തിയ ഫ്ലമിംഗോയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് കടപ്പുറത്ത് വിരുന്നെത്തിയ ഫ്ലമിംഗോയ്ക്ക് ദാരുണാന്ത്യം

ദേശങ്ങളുടെ അതിരുകൾ താണ്ടി ദൈവത്തിന്റെ സ്വന്തം നാട്ടിൽ വിരുന്നെത്തിയ രാജഹംസത്തിനു ദാരുണാന്ത്യം. കഴിഞ്ഞ പത്തുദിവസത്തോളമായി പക്ഷിനിരീക്ഷകരുടേയും നാട്ടുകാരുടേയും കൗതുകമായി വിഹരിച്ചിരുന്ന യുവപ്രായത്തിലുള്ള ഗ്രേറ്റർ ഫ്ലമിംഗോ എന്ന വലിയ അരയന്നക്കൊക്കാണ് തെരുവുനായയുടേയും

പരീക്ഷണശാലയിലെ സുരക്ഷ

പരീക്ഷണശാലയിലെ സുരക്ഷ

ചെറുപ്പത്തിൽ പറഞ്ഞു കേട്ട കഥയാണ്. ലോകത്ത് ഏറ്റവും കൊടിയ വിഷം പൊട്ടാസ്യം സയനൈഡ് എന്ന രാസവസ്തുവാണ്, ഉപ്പുകല്ല് പോലിരിക്കുന്ന ഈ വസ്തുവിന്റെ ഒരു തരി നാവിൽ വീണാൽ ഉടൻ മരണമാണെന്നും,

Back to Top