ഈശ്വരന്റെ പ്രകൃതി സൃഷ്ടിയിലെ മനോഹരമായൊരു കൊച്ചുജീവിയാണ് പൂമ്പാറ്റ. അതെ, നമ്മുടെ ഈ ഭൂമിയിലെ മനോഹരമാക്കുന്നു പ്രകൃതിയുടെ ഓമന പുത്ര/പുത്രിമാരിൽ പ്രമുഖരാണ് ഇവർ. പ്രകൃതി ഒരു ആവാസ വ്യവസ്ഥ രൂപപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒരു ജീവി മറ്റൊരു ജീവനെ ആശ്രയിക്കുന്നു. പ്രകാശിക കേന്ദ്രവും ഊർജ ഉറവിടവും സൂര്യൻ ആണല്ലോ. പ്രകൃതിയിൽ ആദരണീയമായ ഒരുസ്ഥാനം സസ്യങ്ങൾക്കുണ്ട്. പ്രകാശ ആഗിരണം വഴി പുഷ്പ്പത്തിന്റെ ദളങ്ങൾക്ക് നിറവും പ്രകൃതി പ്രദാനം ചെയ്യുന്നു.

എഴുതിയത്; സാന്റെക്സ് വർഗീസ്, സെപ്റ്റംബർ 2004 MARYRANI പാരിഷ് ബുള്ളറ്റിൻ, കുറ്റൂർ, പേജ് 7&8 പ്രസിദ്ധീകരിച്ചത്
Cover Image © Nandan