GBIF, Cornell Lab of Ornithology, eBird, Butterflies of India

GBIF, Cornell Lab of Ornithology, eBird, Butterflies of India

GBIF, Cornell Lab of Ornithology, eBird, Butterflies of India എന്നിവയെപ്പറ്റി കൂടുതൽ മനസിലാക്കാനുള്ള ഒരു ശ്രമമാണ് ഉദ്ദേശിക്കുന്നത്.

GBIF നെക്കുറിച്ചും eBird നെക്കുറിച്ചും Hannu Saarenmaa, Deputy Director for Informatics, GBIF Secretariat എന്താണ് പറയുന്നത് ശ്രദ്ധിക്കുക: (http://www.esri.com/news/arcuser/0206/biodiversity2of2.html).:

“It is important to understand that GBIF is not just a secretariat based in Copenhagen or just a data portal. GBIF is all the institutions, corporations, and individuals whose countries or organizations have signed the Memorandum of Understanding that mandates GBIF. In so doing, they have expressed their willingness to openly share biodiversity data, in the spirit of important initiatives, such as the Conservation Commons, that highlight the importance of open sharing of data for societal and scientific benefit. The GBIF data sharing agreement upholds the principles of sharing biodiversity data openly for common benefit. It is only through the combined efforts of the owners of this data can some of the most burning environmental questions be answered and new scientific discoveries made. Sharing data is a scientific responsibility of all taxonomists, observer networks, and environmental surveys.”

“The GBIF information system went online in early 2004 and after one and one-half years of operation, 73 million records of primary biodiversity data from 521 collections/databases an elephanthave been made available on 127 data providers by 35 GBIF participants. This data has been collected from 239 countries or territories. GBIF estimates that these figures represent only about 20 percent of existing digitized biodiversity data. While the data served via GBIF is still quite patchy, the gaps are being filled rapidly. The biggest gains have been achieved by linking with GBIF online observer systems, such as Cornell Laboratory of Ornithology, the United Kingdom’s National Biodiversity Network, and the Swedish Species Gateway, and by connecting to existing thematic networks such as Ocean Biogeographic Information System (OBIS) and Mammal Networked Information System (MaNIS).”

“United Kingdom’s National Biodiversity Network”, “Swedish Species Gateway”, “Ocean Biogeographic Information System (OBIS)”, “Mammal Networked Information System (MaNIS” എന്നിവക്കൊപ്പമാണ്  “Cornell Laboratory of Ornithology” യും സൂചിപ്പിച്ചിരിക്കുന്നത്.

GBIF ആസ്ഥാനം Copenhagen, Denmark ആണ്. GBIF “Memorandum of Understanding” ഇവിടെ കാണാം: https://www.gbif.org/document/80661/gbif-memorandum-of-understanding-primary-english അതിൽ പറയുന്നത് “To the greatest extent possible, GBIF is an open-access facility. All users whether GBIF
participants or others, should have equal access to data in databases affiliated with or developed by GBIF.” എന്നാണ്.

GBIF “Memorandum of Understanding” ഇൽ ഒപ്പിട്ടിരിക്കുന്നത് നമ്മുടെ Ministry of Environment & Forests (MoEF) സെക്രട്ടറി തന്നെയാണെന്നാണ് എന്റെ അറിവ്. https://www.gbif.org/country/IN/summary

ഇനി GBIF ഉം Cornell Lab of Ornithology ഉം തമ്മിലുള്ള ബന്ധം പരിശോധിക്കാം. U.S. Geological Survey ന്റെ അംഗീകാരമുള്ള പ്രസാധകൻ എന്ന സ്ഥാനമാണ് Cornell Lab of Ornithology നൽകിയിരിക്കുന്നത്. https://www.gbif.org/publisher/e2e717bf-551a-4917-bdc9-4fa0f342c530 അതുകൊണ്ട് ഒരു സ്വകാര്യ സ്ഥാപനം എന്നത് മാത്രമൊന്നും നിലനിൽക്കുന്ന ഒരു വാദമല്ല. ഡാറ്റയുടെ അനുമതിപത്രം CC0 ആണെന്നും നമ്മൾ കണ്ടു കഴിഞ്ഞു. (https://www.gbif.org/dataset/4fa7b334-ce0d-4e88-aaae-2e0c138d049e) അതുകൊണ്ട് സ്വതന്ത്രമല്ല എന്ന വാദവും നിലനിക്കുന്നില്ല.

അമേരിക്ക ഇന്ത്യ ഉൾപ്പടെ 251 രാജ്യങ്ങളിലെ വിവരങ്ങൾ GBIF വഴി പ്രസിദ്ധീകരിക്കുന്നു. ഇതിൽ ഈബേഡും ഗ്രെറ്റ് ബാക്ക് യാഡ് ബേഡ് കൗണ്ടും  ഐ നാച്ചുറലിസ്റ്റും ഉൾപ്പെടുന്നു. https://www.gbif.org/country/US/publishing

രഹസ്യാത്മകതയാണ് ഇനി പരിശോധിക്കപ്പെടേണ്ട ഒരു കാര്യം. അത് രാജ്യത്തെ നിയമങ്ങളായ വിവരാവകാശനിയമം, നാഷണൽ ഡാറ്റ ഷെയറിങ് ആൻഡ് ആക്സസിബിലിറ്റി പോളിസികൾ വച്ചു പരിശോധിക്കണം. https://en.wikipedia.org/wiki/National_Data_Sharing_and_Accessibility_Policy_%E2%80%93_Government_of_India, https://en.wikipedia.org/wiki/Right_to_Information_Act,_2005 ഈ വിഷയം കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു.

http://www.ifoundbutterflies.org/ ഉം http://www.birdsofindia.org/ ഉം അവരുടെ വെബ് സൈറ്റിൽ “Copyright: National Centre for Biological Sciences (NCBS)” എന്നൊക്കെ എഴുതിയിരിക്കുന്നത് കൊള്ളാം. എന്നാണ്  ലൈസൻസ് “Government Open Data License – India”  എന്നുകൂടി എഴുതാൻ തയ്യാറാകുന്നത്?

ഇന്ത്യ കൂടുതൽ ഡാറ്റ സ്വന്തമായി പ്രസിദ്ധീകരിക്കേണ്ടിയിരിക്കുന്നു. അതിനെ സ്വാഗതം ചെയ്യുന്നു. പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും മറ്റു രാജ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് മുഴുവൻ നമ്മുക്കുപയോഗിക്കാം എന്നത് ദുരുപയോഗിക്കരുത്. സ്വന്തമായ വേദികൾ ഉണ്ടാകുന്നതുവരെ ഇത്തരം വേദികൾ ഉപയോഗിക്കുന്നതിനെ എതിർക്കേണ്ടതുണ്ടോ?

Back to Top