കേരളത്തിലെ തുമ്പികളുടെ പട്ടികയിലേക്ക് ഒരു അതിഥികൂടി – സിന്ധുദുർഗ് ചതുപ്പൻ!!!
ഈ തുമ്പിയെ കണ്ടെത്തി വിവരിക്കുകയും സ്വതന്ത്ര പകർപ്പവകാശ അനുമതിയോടെ പ്രസിദ്ധീകരിക്കുകയും ചെയ്ത ജോഷിക്കും (Shantanu Joshi) സാവന്റിനും (Dattaprasad Sawant) അഭിനന്ദനങ്ങൾ!!!
കേരളത്തിൽ ഇവയെ കണ്ടെത്തുകയും ചിത്രങ്ങൾ സ്വതന്ത്ര പകർപ്പവകാശ അനുമതിയോടെ ലഭ്യമാക്കുകയും ചെയ്ത വിനയൻ നായർക്കും (Vinayan Nair) അഭിനന്ദനങ്ങൾ!!!
- Joshi, Shantanu; Sawant, Dattaprasad (2019-05-26). “Ceriagrion chromothorax sp. nov. (Odonata: Zygoptera: Coenagrionidae) from Sindhudurg, Maharashtra, India”. Journal of Threatened Taxa. 11 (7): 13875–13885. doi:10.11609/jott.4753.11.7.13875-13885. ശേഖരിച്ചത്: 28 May 2019.
- “Ceriagrion chromothorax Joshi & Sawant, 2019 – Sindhudurg Marsh Dart”. Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത്: 2019-05-28.