ആകാശവാണിയില്‍ നാടൻ നെൽവിത്തുകളെ കുറിച്ച് കെ. പി ഇല്യാസുമായി അഭിമുഖം

ആകാശവാണിയില്‍ നാടൻ നെൽവിത്തുകളെ കുറിച്ച് കെ. പി ഇല്യാസുമായി അഭിമുഖം

നാടന്‍ നെല്‍വിത്തുകള്‍; ചില തിരിച്ചറിവുകള്‍;ഒരേ ഭൂമി ഒരേ ജീവന്‍ സെക്രട്ടറിയും കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ  കെ. പി ഇല്യാസ് സംസാരിക്കുന്നു. കണ്ണൂര്‍  ആകാശവാണിയിലെ അഭിമുഖം.

കിഴക്കേ കരിമ്പാടം കോൾപടവിൽ മാങ്ങ വിളവെടുപ്പ്

കിഴക്കേ കരിമ്പാടം കോൾപടവിൽ മാങ്ങ വിളവെടുപ്പ്

കിഴക്കേ കരിമ്പാടം കോൾപടവിവ് ബണ്ടിലെ മാങ്ങ വിളവെടുപ്പ്, വെക്കിടങ്ങ് ഗ്രാമപഞ്ചായത്ത് അധ്യക്ഷ ശ്രീമതി. രതി. എം. ശങ്കർ ഉത്ഘാടനം നടത്തി. രാമകൃഷണേട്ടൻ, ഉണ്ണി ഏട്ടൻ എന്നിവർ നേതൃത്യം നൽകി.

മാറഞ്ചേരി MEDEXPO എക്സിബിഷൻ 2018

മാറഞ്ചേരി MEDEXPO എക്സിബിഷൻ 2018

പൊന്നാനി കോൾ മേഖലയിൽപ്പെടുന്ന മാറഞ്ചേരി പഞ്ചായത്തിന്റെ മെഡിക്കൽ എസ്കിബിഷൻ സ്റ്റാളുകളിൽ കൗതുകവും അത്ഭുതവും വിതറിക്കൊണ്ട് കുമ്മിപ്പാലത്തെയും കോൾനിലങ്ങളിലേയും ജൈവവൈദ്ധ്യത്തെ ആസ്പദമായി ഫോട്ടോ പ്രവർശനം നടന്നു. മാറഞ്ചേരി ആനക്കോളിനേയും നരണിപ്പുഴ കോൾപ്പടവിനേയും

കോൾപ്പാടങ്ങളിലൂടെ ദേശാടനക്കിളികളെത്തേടി ഒരു ടൂർ

കോൾപ്പാടങ്ങളിലൂടെ ദേശാടനക്കിളികളെത്തേടി ഒരു ടൂർ

കേരള ടൂറിസം വകുപ്പിന് കീഴിലുള്ള അതിരപ്പിള്ളി – വാഴച്ചാൽ – തുമ്പൂർമുഴിD MC ഒരുക്കുന്ന ‘ Thrissur Kole land Tour ‘. തൃശ്ശൂരിന്റെ കോൾപ്പാടങ്ങളിലൂടെ ദേശാടനക്കിളികളെത്തേടി ചാലക്കുടി PWD

ഏനമാവ് വള്ളിയമ്മാട് തുരുത്തില്‍ മണ്ണിടല്‍

ഏനമാവ് വള്ളിയമ്മാട് തുരുത്തില്‍ മണ്ണിടല്‍

ഏനമാവ് കായലിലെ മണലൂര്‍ കടവിനടുത്തുള്ള സ്വകാര്യഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വള്ളിയമ്മാട് തുരുത്തില്‍ മണ്ണിട്ട് കായല്‍ നികത്തുന്നു. GPS Location 10.507043, 76.092223 ചിത്രങ്ങള്‍;

പുല്ലഴി കോൾപ്പാടത്തെ ആറ്റച്ചെമ്പന്മാർ

പുല്ലഴി കോൾപ്പാടത്തെ ആറ്റച്ചെമ്പന്മാർ

കോൾ നിലങ്ങൾ എന്നും എന്നെ സമ്പന്തിച്ചിടത്തോളം ഒരുപാട് അത്ഭുതങ്ങളുടെ കലവറയാണ്. കൃഷിയും, ജൈവ വൈവിധ്യങ്ങളും ആരെയും മോഹിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുമെന്ന് നിസംശയം പറയാൻ സാധിക്കും. കോൾ നിലങ്ങളെക്കുറിച്ച് ഞാൻ കേൾക്കാൻ

അങ്ങാടിയിൽ തോറ്റുപോയ കുരുവികള്‍

അങ്ങാടിയിൽ തോറ്റുപോയ കുരുവികള്‍

അങ്ങാടിയിൽ തോറ്റു പോയ ഒരു കുരുവിയാണ് ഞാൻ. മനുഷ്യർപറയുന്നത് കേട്ടില്ലേ? ഓരോരോ ധാന്യങ്ങളുടേയും പുറത്ത് അവരവരുടെ പേരുകൾ ദൈവം എഴുതി വേച്ചിട്ടുണ്ടത്രേ. മനുഷ്യർക്കു മാത്രം തീറേഴുതി വെച്ചതാണോ ഈ ഭൂമി?

തീ പക്ഷി

തീ പക്ഷി

കൂട് മാസിക 2018 മാർച്ച് ലക്കം എഴുതിയത് : സുരേഷ് വി, സോജൻ ജോസ് മനുഷ്യ പരിണാമത്തിന്റെ ചരിത്രത്തിൽ ഏറ്റവും നാഴിക കല്ലായ ഒരു കണ്ടെത്തൽ ആണ് തീയെ മെരുക്കാൻ

ട്രെക്കിങ്ങ് നിരോധിക്കുമ്പോൾ.

ട്രെക്കിങ്ങ് നിരോധിക്കുമ്പോൾ.

തേനിക്കടുത്ത് കുരങ്ങിണി മലയിൽ ഉണ്ടായ കാട്ടു തീയിൽ ട്രെക്കിങ്ങിന് പോയ പതിനൊന്നു പേർ മരിച്ചു എന്ന വാർത്ത ഏറെ വേദനിപ്പിക്കുന്നു. ഏതു ദുരന്തം ഉണ്ടായാലും മുരളി തുമ്മാരുകുടി അതിനെ പറ്റി

Back to Top