പെരുങ്കിളിയാട്ടം

പെരുങ്കിളിയാട്ടം

ഗ്രേറ്റ് ബാക്ക് യാർഡ് ബേഡ്‌കൗണ്ട് 2019 – ഫെബ്രുവരി 15 മുതൽ 18 വരെ  എന്താണ് ഗ്രേറ്റ് ബാക്ക് യാർഡ് ബേഡ് കൗണ്ട് ? ലോകത്തെങ്ങുമുള്ള പക്ഷിനിരീക്ഷകരും വിദ്യാർത്ഥികളും ഒട്ടനവധി

കോൾപാടങ്ങൾ മത്സ്യസമൃദ്ധമെന്ന് സർവ്വെഫലം

കോൾപാടങ്ങൾ മത്സ്യസമൃദ്ധമെന്ന് സർവ്വെഫലം

(പത്രക്കുറിപ്പ് via KUFOS) കൊച്ചി- തൃശ്ശൂർ, മലപ്പുറം ജില്ലകളിലായി മുപ്പതിനായിരം ഏക്കറിലായി പരന്ന് കിടക്കുന്ന കോൾപ്പാടങ്ങൾ നെല്ലുൽപാദന കേന്ദ്രങ്ങൾ മാത്രമല്ല, ഒട്ടേറെ മത്സ്യഇനങ്ങളുടെ കലവറ കൂടിയാണെന്ന് രണ്ട് ദിവസങ്ങളിളായി നടന്ന

തുമ്പിലാർവ്വയുടെ വിശേഷങ്ങൾ

തുമ്പിലാർവ്വയുടെ വിശേഷങ്ങൾ

മുട്ട (egg), ലാർവ്വ (nymph), പൂർണ്ണ വളർച്ചയെത്തിയ തുമ്പി (imago) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തുമ്പികൾ അവയുടെ ജീവിതചക്രം പൂർത്തീകരിക്കുന്നത്. ശലഭങ്ങളിലേത് പോലെ പ്യൂപ്പാവസ്ഥ തുമ്പികളിൽ ഇല്ല. പ്രാണിവർഗ്ഗ ജീവികളിൽ

ഒരു ഉപ്പൂപ്പനെ കണ്ട കഥ

ഒരു ഉപ്പൂപ്പനെ കണ്ട കഥ

പലപ്പോഴായി പറഞ്ഞു കേട്ടിട്ടുള്ള ഒരു പക്ഷിയാണ് ഹൂപ്പോ അഥവാ ഉപ്പൂപ്പൻ. ആ പേരിൽ തന്നെയില്ലേ ഒരു കൗതുകം. നാട്ടിൽ കാണുന്ന ചെമ്പോത്തിനെ ഉപ്പൻ എന്നു വിളിക്കുന്ന കേട്ടിട്ടുണ്ട്. പക്ഷെ ഉപ്പൂപ്പൻ

A Vegetated Pond – An Ideal Habitat for Odonata

A Vegetated Pond – An Ideal Habitat for Odonata

ജലജന്യ ജീവികളാണ് തുമ്പികൾ. അപൂർവ്വം ചില സ്പീഷീസുകളൊഴിച്ച് ബാക്കി എല്ലാ തുമ്പികളും ശുദ്ധജലാശയങ്ങളിലാണ് പ്രജനനം നടത്തുന്നത്. ശുദ്ധജലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മാലിന്യമില്ലാത്ത ജലം എന്നല്ല മറിച്ച് ലവണാംശം ഇല്ലാത്ത

കേരളത്തിൽ ചെറിയചുണ്ടൻകാടയുടെ ആദ്യചിത്രം തൃശ്ശൂർ കോൾനിലങ്ങളിൽ നിന്നും

കേരളത്തിൽ ചെറിയചുണ്ടൻകാടയുടെ ആദ്യചിത്രം തൃശ്ശൂർ കോൾനിലങ്ങളിൽ നിന്നും

കേരളത്തിൽ പക്ഷിനിരീക്ഷകർ പലതവണ കണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതും, എന്നാൽ ഒരിക്കൽ പോലും ക്യാമറക്ക് പിടിതരാത്തതുമായ ചെറിയചുണ്ടൻകാട (Jack Snipe) ഒടുവിൽ ഞങ്ങളുടെ ക്യാമറകളിൽ “പടമായി”. പക്ഷിദേശാടനകാലത്തിന്റെ “മൂർധന്യം” എന്ന് വിശേഷിപ്പിക്കാവുന്ന ഡിസംബർ

പാതാളത്തവള പൂമലയിൽ

പാതാളത്തവള പൂമലയിൽ

ഒരിക്കൽ (രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുൻപ്) ഞാനും സുഹൃത്തുക്കളും നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോകുന്ന വഴിയിൽ യാദൃശ്ചികമായാണ് ഇതിനെ ആദ്യമായി നേരിൽ കാണുന്നത്. ഇന്ന് വീണ്ടും ഇതിനെ കാണുവാനുള്ള സാഹചര്യം ലഭിച്ചു.

പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം

പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം

മേഘവര്‍ണ്ണന്‍. പശ്ചിമഘട്ടത്തിന്റെ സുന്ദരന്‍…അതിരപ്പിള്ളിയില്‍ നിന്നും…ഒരു പക്ഷെ അതിരപ്പിള്ളി വനമേഖലയില്‍ നിന്നുള്ള ആദ്യത്തെ റിപ്പോരട്ടായിരിക്കും ഇത്. ഇതിന്റെ വാസസ്ഥാനങ്ങൾക്കൊക്കെ ഇനിയെത്ര കാലം ആയുസ്സുണ്ടെന്നു പറയാനാകില്ല. അതിരപ്പിള്ളി ഒരു നിധിയാണ്‌. പക്ഷെ അതിനെ

Back to Top