പൂവേ ‘Pwoli’ പൂവേ…
അത്തം എത്തി …ഇനി പത്തിന് പൊന്നോണം. പൂവിളിയും കുരവയുമായി പൂക്കൂടയുമേന്തി തൊടിയിലേക്ക് ഇറങ്ങുകയല്ലേ ഇനി? തുമ്പ, മുല്ല, മുക്കുറ്റി, പിച്ചി, മന്ദാരം അങ്ങനെ എത്ര തരം പൂക്കൾ അല്ലേ… നമുക്ക്
അത്തം എത്തി …ഇനി പത്തിന് പൊന്നോണം. പൂവിളിയും കുരവയുമായി പൂക്കൂടയുമേന്തി തൊടിയിലേക്ക് ഇറങ്ങുകയല്ലേ ഇനി? തുമ്പ, മുല്ല, മുക്കുറ്റി, പിച്ചി, മന്ദാരം അങ്ങനെ എത്ര തരം പൂക്കൾ അല്ലേ… നമുക്ക്
മുരിയാട് കോൾപാടത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യത്തെപ്പറ്റിയും പരമ്പരാഗത നെൽകൃഷി നിലനിർത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഏറെ ആഴത്തിൽ അറിവു പകരുന്നതായി ‘മുരിയാട് കോൾപാടം- പുനർജീവനം’ ചർച്ചാവേദി. മാതൃഭൂമിയുടെ നേതൃത്വത്തിൽ ആനന്ദപുരം ഗ്രാമീണ വായനശാല, കേരള
ജൈവവൈവിധ്യത്തിലെ സുപ്രധാന കണ്ണിയാണ് നിശാശലഭങ്ങൾ. ശല്കങ്ങളോടുകൂടിയ ചിറകുകളുള്ള ചിത്രശലഭങ്ങളും നിശാശലഭങ്ങളും ലെപിടോപ്റ്റെറ (Lepidoptera) എന്ന കുടുംബത്തിൽപ്പെട്ട ഷഡ്പദങ്ങളാണ്. പൊതുവേ രാത്രിഞ്ചരന്മാരായതു കൊണ്ടും ചിത്രശലഭങ്ങളുടെയത്ര ‘ഗ്ലാമർ‘ ഇല്ലാത്തതു കൊണ്ടും ചിലയിനങ്ങൾ അലർജി
ജന്മനാ പോരാളികളത്രെ രാജഹംസങ്ങൾ. ആഫ്രിക്കയിലെ ഗ്രേറ്റ് റിഫ്റ്റ് താഴ്വരയിലെ ചൂടേറിയ ഉപ്പുതടാകങ്ങളിൽ പിറന്നു വീഴുന്ന നിമിഷം മുതൽ കാട്ടുനായകളോടും കഴുതപ്പുലികളോടും തുടങ്ങി സിംഹങ്ങളോട് വരെ മല്ലടിക്കേണ്ടുന്ന ജീവിതം. മറ്റു മൃഗങ്ങൾക്ക്
തലമുറ മാറിയിരിക്കുന്നു; ജീവിതവും. ഒരു ഉൽപന്നം വാങ്ങി പരമാവധി ഉപയോഗിച്ച്, കഴിയുമെങ്കിൽ അത് പുനരുപയോഗിച്ച്, മാലിന്യങ്ങൾ യഥാവിധം സംസ്കരിക്കുന്ന ഒരു തലമുറ നമുക്കു മുൻപേ നടന്നു പോയിരുന്നു. ഇപ്പോഴുള്ളത് ആവശ്യം
ഭൂമിയുടെ ശ്വാസകോശങ്ങൾ മഴക്കാടുകളെങ്കിൽ, ഭൂമിയുടെ വൃക്കകളാണ് തണ്ണീർത്തടങ്ങൾ. തണ്ണീർത്തടങ്ങളുടെ ഈ പ്രാധാന്യത്തെക്കരുതിയാണ് 1971ൽ ഇറാനിലെ റാംസാറിൽ നടന്ന യുനെസ്കോയുടെ ഉടമ്പടി പ്രകാരം ചില തണ്ണീർത്തടങ്ങളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിച്ച് പരിപാലിച്ച്