വൃഷ്ടിപ്രദേശം അഥവാ നീര്‍ത്തടം

വൃഷ്ടിപ്രദേശം അഥവാ നീര്‍ത്തടം

വൃഷ്ടിപ്രദേശം അഥവാ നീര്‍ത്തടം എന്നാല്‍ വിവിധ തരത്തിലുള്ള ജലാശയങ്ങളിലേക്ക് വെള്ളം കൊണ്ടുവരുന്ന പ്രദേശത്തെയാകെ പറയുന്ന പേരാണ്. ഒരു ഭൗമശാസ്ത്ര യൂണിറ്റായി ഇതിനെ കണക്കാക്കിയാല്‍ അതില്‍ മനുഷ്യരും സസ്യങ്ങളും മൃഗങ്ങളും കെട്ടിടങ്ങളും റോഡുകളും മറ്റ് ഭൂരൂപങ്ങളുമെല്ലാമുള്‍പ്പെടും. ഒരു വലിയ നീര്‍ത്തടത്തില്‍ പല ചെറുനീര്‍ത്തടങ്ങള്‍ ഉള്‍പ്പെട്ടിരിക്കാം. അങ്ങനെ നോക്കിയാല്‍ ഭൂമി മുഴുവനും ഒരു വലിയ നീര്‍ത്തടം/വൃഷ്ടിപ്രദേശം എന്നുപറയാം.

ചിത്രത്തില്‍ വലതുവശത്തുള്ളത് മോശം നീര്‍ത്തടവും ഇടതുവശത്ത് ഒരു ആരോഗ്യമുള്ള നീര്‍ത്തടം/വൃഷ്ടിപ്രദേശവുമാണ്.

Back to Top