Vayalkazhchakal Photo Exhibition at Vanamahothsavam 2024, Kendriya Vidyalaya, Puranattukara

ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ കോൾ ബേർഡേഴ്‌സ് കലക്ടിവ് ക്യൂരേറ്റ് ചെയ്തത് ഒരുക്കിയ എക്സിബിഷൻ, ഗ്രാമങ്ങളിലേക്കും സ്കൂളുകളിലേക്കും തുടർച്ചകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പാലക്കാട്ടെ അഹല്യ ക്യാമ്പസ്സിനും എറണാകുളത്തെ SCMS നും ശേഷം കോൾപ്പാടത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന അടാട്ട് എന്ന ഗ്രാമത്തിലെ പുറനാട്ടുക്കരയിൽ ഉള്ള കേന്ദ്രീയ വിദ്യാലയത്തിൽ ആണ് മൂന്നാമത് #വയൽക്കാഴ്ചകൾ, സ്കൂളിലെ കുട്ടികൾക്കായി ഒരുങ്ങുന്നത്. സാമൂഹ്യ വനവൽക്കരണ വിഭാഗം, തൃശ്ശൂർ റെയിഞ്ചിൻ്റെ നേതൃത്ത്വത്തിൽ വനമഹോത്സവം 2024 ൻ്റെ ഭാഗമായി..
Back to Top