അന്യം നിന്നു പോയ അങ്ങാടിക്കുരുവികൾ
ഏകദേശം 30 വർഷങ്ങൾക്കു മുൻപുള്ള ശനിയാഴ്ചകൾ ഇന്നത്തേപ്പോലെ തന്നെ സന്തോഷമുള്ളവയായിരുന്നു. അങ്ങനെയുള്ള അപൂർവ്വം ചില ശനിയാഴ്ചകളിലാണ് കുട്ടിക്കാലത്തെ ലോട്ടറി പോലെയുള്ള ചില അവസരങ്ങൾ വീണു കിട്ടുക. വീട്ടിൽ നിന്നും ഏകദേശം
ഏകദേശം 30 വർഷങ്ങൾക്കു മുൻപുള്ള ശനിയാഴ്ചകൾ ഇന്നത്തേപ്പോലെ തന്നെ സന്തോഷമുള്ളവയായിരുന്നു. അങ്ങനെയുള്ള അപൂർവ്വം ചില ശനിയാഴ്ചകളിലാണ് കുട്ടിക്കാലത്തെ ലോട്ടറി പോലെയുള്ള ചില അവസരങ്ങൾ വീണു കിട്ടുക. വീട്ടിൽ നിന്നും ഏകദേശം
‘If you take care of the birds, you take care of most of the big problems in the world.’ – Thomas E.
ശരിയ്ക്കുമൊരു പക്ഷി യെങ്ങനെയാണു പറക്കുന്നതെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? ഇരുന്ന കൊമ്പില്‍നിന്ന് മുന്നോട്ടൊരായലുണ്ട് ആയലിനൊരു കുതിപ്പുണ്ട് കുതിപ്പിനൊരു താളമുണ്ട് താളത്തിനൊരു തരിപ്പുണ്ട് അതിറങ്ങിച്ചെല്ലും ഇലഞരമ്പിലൂടെ ചില്ലഞരമ്പിലൂടെ തടിയിലൂടെ വേരുകളിലാകെയാകെ മരമാകെ കോരിത്തരിയ്ക്കു മൊരു
“പപ്പടം പുറത്തു വച്ചാൽ പൊള്ളി വരണ വെയിലത്ത് വിയർത്തു കുളിച്ച് പുട്ടുകുറ്റി പോലെയുള്ള ക്യാമറകളും പിടിച്ച് കുറേ മനുഷ്യർ.” റോഡിലൂടെ പോയവരൊക്കെ ഒന്നു ബ്രേക്കു ചവുട്ടി എത്തി നോക്കി… ചിലർ
നിയമ സമീക്ഷ തൃശ്ശൂരിന്റെ ആഭിമുഖ്യത്തിൽ അയ്യന്തോളിലെ കോസ്റ്റ്ഫോർഡിൽ വച്ചു നടന്ന പ്രതിമാസ ചർച്ചയിൽ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെക്കുറിച്ച് ചർച്ച ചെയ്തു. കൃഷി ഓഫീസർന്മാരായ സത്യവർമ്മ സ്വപ്ന എന്നിവർ
പി.ബി. സാംകുമാറിന്റെ പോസ്റ്റ് (https://www.facebook.com/pbsamkumar/posts/10208546747944447) കണ്ടു. National Biodiversity Information Outlook (http://nbaindia.org/uploaded/pdf/Final%20NBIO_9%20Oct%202012_1.pdf) വായിച്ചു. അതിന്റെ തുടക്കത്തിൽത്തന്നെ പറയുന്നത് ശ്രദ്ധിക്കുക: “On the other-hand considerable amount of non
കാടിന്റെ കാഴ്ചകളുമായി ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ് മാടായിക്കോണം ശ്രീ പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവൺമെന്റ് സ്കൂളിൽ മാർച്ച് 9,10 തീയതികളിൽ. എല്ലാവർക്കും സ്വാഗതം.
നമുക്കിത് അസാധാരണമായി തോന്നാം പക്ഷേ അവർക്കിത് സാധാരണയായിരിക്കാം. നമ്മുടെ നായിക ചെറുപ്പമായിരുന്നു. ആരു കണ്ടാലും ഒന്നു നോക്കുന്ന പ്രായം. പക്ഷേ ആദ്യം തന്നെ ചെന്നുപെട്ടത് ഏതാനും വേട്ടക്കാരുടെ മുൻപിൽ. രക്ഷപ്പെടാനുള്ള
ഹോളി. നിറങ്ങളുടെ ഉത്സവം. കോളിൽ വിരുന്നെത്തുന്ന പാറിപറക്കുന്ന വർണ്ണവിസ്മയങ്ങൾക്കൊപ്പം ഒരു യാത്ര. ചിത്രങ്ങളെല്ലാം ഇബേഡിൽനിന്ന് ശേഖരിച്ചത്. വിട്ടുപോയിട്ടുണ്ടെങ്കിൽ കമന്റ് ചെയ്യുക. നല്ല ചിത്രങ്ങളുണ്ടെങ്കിൽ ഇബേഡിൽ അപ്ലോഡ് ചെയ്യുക. ❤
കോന്തിപുലം ബേഡ് വാക്ക് പ്രകൃതിയെ അറിയാൻ, മണ്ണിനെ തൊടുവാൻ, വയൽ കാഴ്ചകൾ ആസ്വദിക്കുവാൻ, പക്ഷികളെ നിരീക്ഷിക്കാൻ, അവയെ പറ്റി പഠിക്കാൻ, പടം എടുക്കാൻ ഒക്കെ താല്പര്യമുള്ള എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം.
കവിയും പക്ഷിനിരീക്ഷകനുമായ പി.എ അനീഷ് എളനാടിന്റെ രണ്ടാമത്തെ കവിത സമാഹാരം” മണ്ണായ മണ്ണൊക്കെ മരമായ മരമൊക്കെ ” ഫെബ്രുവരി 28 ബുനാഴ്ച വൈകീട്ട് നാല് മണിക്ക് കേരള സാഹിത്യ അക്കാദമിയിൽ
ഡോ. എ ബിജു കുമാര്‍ അക്വാട്ടിക് ബയോളജി & ഫിഷറീസ് വിഭാഗം മേധാവി, കേരള സർവകലാശാല. ജൈവവൈവിധ്യ സമ്പന്നമായ പ്രദേശങ്ങളില്‍ വൈവിധ്യം രേഖപ്പെടുത്തലും നിരീക്ഷണവും സംരക്ഷണവും പരിപാലനവും (വളരെ ഫലവത്തായി)