കൂടിന് അറുപത്
കൂട് മാസികയുടെ അറുപതാം ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ചാണ്ടുകള്‍, ഏറ്റവും പരിമിതമായ സാഹചര്യങ്ങളില്‍നിന്നുകൊണ്ട് ഏറ്റവും സത്യസന്ധമായി കേരളത്തിലെ പാരിസ്ഥിതിക വിഷയങ്ങളെ അഭിസംബോധന ചെയ്യാന്‍ കൂടിനായിട്ടുണ്ട്. പരിസ്ഥിതി വിജ്ഞാനം വിദ്യാര്‍ത്ഥികളിലേക്കും യുവതലമുറയിലേക്കും